
ചിത്രവിശേഷം പോള്‍ 2009 - ഫലങ്ങള്‍ ഇവിടെ.
വിഭാഗങ്ങള്‍
രണ്ടായിരത്തിയൊന്‍പതിലെ മികച്ച ചിത്രം കൂടാതെ മറ്റു വിഭാഗങ്ങളിലും അഭിപ്രായവോട്ടെടുപ്പ് നടത്തുന്നു. താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശങ്ങള്‍ നല്‍കാവുന്നതാണ്.മികച്ച ചിത്രം :
മികച്ച സംവിധായകന് (ചിത്രം/ചിത്രങ്ങള്‍):
മികച്ച തിരക്കഥാകൃത്ത് (ചിത്രം/ചിത്രങ്ങള്‍):
മികച്ച നായകനടന് (ചിത്രം/ചിത്രങ്ങള്‍):
മികച്ച നായികനടി (ചിത്രം/ചിത്രങ്ങള്‍):
മികച്ച സഹനടന്‍ (ചിത്രം/ചിത്രങ്ങള്‍):
മികച്ച സഹനടി (ചിത്രം/ചിത്രങ്ങള്‍):
മികച്ച ബാലതാരം (ചിത്രം/ചിത്രങ്ങള്‍):
മികച്ച ഛായാഗ്രാഹകന്‍ (ചിത്രം/ചിത്രങ്ങള്‍):
മികച്ച കലാസംവിധായകന്‍ (ചിത്രം/ചിത്രങ്ങള്‍):
മികച്ച ചിത്രസംയോജകന്‍ (ചിത്രം/ചിത്രങ്ങള്‍):
മികച്ച സിനിമാഗാനം (ചിത്രം):
മികച്ച ഗാനരചയിതാവ് (ഗാനം/ഗാനങ്ങള്‍, ചിത്രം/ചിത്രങ്ങള്‍):
മികച്ച സംഗീതസംവിധായകന്* (ചിത്രം/ചിത്രങ്ങള്‍):
മികച്ച ഗായകന് / ഗായിക (ഗാനം/ഗാനങ്ങള്‍, ചിത്രം/ചിത്രങ്ങള്‍):
* ഗാനങ്ങള്‍ / പശ്ചാത്തലം ഇവ രണ്ടും ഇവിടെ പരിഗണിക്കാവുന്നതാണ്.
നാമനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട വിധം
- ഓരോ വിഭാഗത്തിനും നേരേ താത്പര്യമുള്ള പേരുകള്‍ ചേര്‍ത്ത് കമന്റായി രേഖപ്പെടുത്തുക.
- നാമനിര്‍ദ്ദേശങ്ങള്‍ നല്കുന്നതില് / പോളില്‍ പങ്കെടുക്കുന്നതില്‍
മുന്കമന്റുകളുടെനാമനിര്ദ്ദേശങ്ങളുടെ സ്വാധീനം ഉണ്ടാവാതിരിക്കുവാന്ജനുവരി 10-ന് ശേഷംപോള് ഫലം പ്രസിദ്ധപ്പെടുത്തിയതിനു ശേഷം മാത്രമേ കമന്റുകള്‍ പ്രസിദ്ധീകരിക്കുകയുള്ളൂ. അതിനാല്‍ താത്കാലികമായി കമന്റ് മോഡറേഷന് ഏര്‍പ്പെടുത്തിയിരിക്കുന്നു. - അഭിപ്രായങ്ങള്‍ / നിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രത്യേകം കമന്റായി ചേര്‍ക്കുക. ഇങ്ങിനെയുള്ള കമന്റുകള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.
ശ്രദ്ധിക്കുക
- 01-01-2009 മുതല്‍ 31-12-2009 വരെ കേരളത്തില്‍ ഒരു തിയേറ്ററിലെങ്കിലും റിലീസ് ചെയ്ത ചിത്രങ്ങളെ മാത്രമേ അഭിപ്രായവോട്ടെടുപ്പില്‍ പരിഗണിക്കുകയുള്ളൂ.
- ഒരാള്‍ക്ക് പരമാവധി മൂന്ന് നാമനിര്‍ദ്ദേശങ്ങള്‍ വരെ ഓരോ വിഭാഗത്തിലും നല്‍കാവുന്നതാണ്.
- ഏറ്റവും കൂടുതല്‍ പേര് നിര്‍ദ്ദേശിച്ച ആറ് പേരുകളാവും വോട്ടെടുപ്പില്‍ ഉള്‍ക്കൊള്ളിക്കുക.
- നാമനിര്‍ദ്ദേശത്തിലൂടെ വരുന്നവ കൂടാതെ ചിത്രവിശേഷം റേറ്റിംഗില്‍ അഞ്ചില്‍ കൂടുതല്‍ പോയിന്റുകള്‍ നേടിയ ചിത്രങ്ങളും ‘മികച്ച ചിത്രം’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കും.
- മറ്റു വിഭാഗങ്ങളിലേക്ക് നാമനിര്‍ദ്ദേശത്തിലൂടെ വരുന്ന പേരുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
- 2010 ജനുവരി
1014 വരെ നാമനിര്‍ദ്ദേശങ്ങള്‍ നല്കുവാനുള്ള അവസരമുണ്ടായിരിക്കും.
റേറ്റിംഗ് പ്രകാരം മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ചിത്രങ്ങള്‍
- ഇവിടം സ്വര്‍ഗ്ഗമാണ്
- പാലേരി മാണിക്യം
- നീലത്താമര
- കേരളാ കഫെ
- രാമാനം
- കേരളവര്‍മ്മ പഴശ്ശിരാജാ
- ലൌഡ് സ്പീക്കര്‍
- കാണാ കണ്മണി
- പുതിയ മുഖം
- ഭ്രമരം
- പാസഞ്ചര്‍
- ഭാഗ്യദേവത
- 2 ഹരിഹര്‍ നഗര്‍
- ഭാര്യ സ്വന്തം സുഹൃത്ത്
- മകന്റെ അച്ഛന്
--
Description: - Chithravishesham Opinion Poll 2009: Nominations for Best Malayalam Feature Film 2009. Other categories include Best Director, Best Screenplay Writer, Best Lead Male, Best Lead Female, Best Supporting Male, Best Supporting Female, Best Cinematographer, Best Editor, Best Film Song, Best Lyricist, Best Music Director and Best Singer. Opinion Poll in Chithravishesham (Chitravishesham) Blog. Jan 02 2010.
--
ചിത്രവിശേഷം പോള്‍ 2009 - സഹകരിക്കുക വിജയിപ്പിക്കുക.
ReplyDelete--
മികച്ച ചിത്രം : പാസഞ്ചര്‍
ReplyDeleteമികച്ച സംവിധായകന് : രഞ്ജിത്ത് (പാലേരിമാണിക്യം) / ബ്ലസ്സി (ഭ്രമരം)
മികച്ച തിരക്കഥാകൃത്ത് : ജയിംസ് ആല്‍ബര്‍ട്ട് (ഇവിടം സ്വര്‍ഗമാണ്)
മികച്ച നായകനടന് : മമ്മൂട്ടി (പാലേരിമാണിക്യം, ലൌഡ് സ്പീക്കര്‍, കേരളാ കഫേ)
മികച്ച നായികനടി : അര്‍ച്ചനകവി
മികച്ച സഹനടന്‍ : ജഗതി ശ്രീകുമാര്‍ (പാസഞ്ചര്‍, കേരളാ കഫേ)
മികച്ച സഹനടി : ശ്വേതാ മേനോന് (പാലേരിമാണിക്യം)
മികച്ച ഛായാഗ്രാഹകന്‍ : അജയന് വിന്‍സന്റ് (ഭ്രമരം)
മികച്ച കലാസംവിധായകന്‍ : ടി. മുത്തുരാജ് (പഴശ്ശിരാജ)
മികച്ച ചിത്രസംയോജകന്‍ : വിജയ് ശങ്കര്‍ (കേരളാ കഫെ, ഭ്രമരം)
മികച്ച സിനിമാഗാനം : ആദിയുഷസ്സന്ധ്യ
മികച്ച ഗാനരചയിതാവ് : ഓ.എന്‍.വി (പഴശ്ശിരാജ)
മികച്ച സംഗീതസംവിധായകന് : ബിജിപാല്‍ (പാലേരിമാണിക്യം സ്പെഷ്യല്‍ മെന്‍ഷന്‍, മറ്റുള്ളവയും നല്ലത്)
മികച്ച ഗായകന്/ഗായിക : യേശുദാസ്/ചിത്ര (പഴശ്ശിരാജ)
മികച്ച ചിത്രം : ഭ്രമരം
ReplyDeleteമികച്ച സംവിധായകന് : രഞ്ജിത്ത് (പാലേരിമാണിക്യം)
മികച്ച തിരക്കഥാകൃത്ത് : ബ്ലെസ്സി - ഭ്രമരം
മികച്ച നായകനടന് : മോഹന്‍ലാല്‍ : ഭ്രമരം, മമ്മൂട്ടി : പാലേരിമാണിക്യം
മികച്ച നായികനടി : ശ്വേതാ മേനോന് : പാലേരിമാണിക്യം
മികച്ച സഹനടന്‍ :
മികച്ച സഹനടി : KPAC ലളിത : ഭ്രമരം
മികച്ച ഛായാഗ്രാഹകന്‍ : അജയന് വിന്‍സന്റ് (ഭ്രമരം), മനോജ് പിള്ള (പാലേരിമാണിക്യം)
മികച്ച കലാസംവിധായകന്‍ : പാലേരി മാണിക്യം(പേരറിയില്ലാ)
മികച്ച ചിത്രസംയോജകന്‍ : വിജയ് ശങ്കര്‍ (പാലേരി)
മികച്ച സിനിമാഗാനം :
മികച്ച ഗാനരചയിതാവ് :
മികച്ച സംഗീതസംവിധായകന്* : ദീപക്ക് ദേവ് (പുതിയ മുഖം)
മികച്ച ഗായകന് / ഗായിക :
ഹാവൂൂൂ.... ഇപ്പോഴാണ് ഈ പുതിയ ഫോര്‍മാറ്റില്‍ ഒന്നു കമന്റാന്‍ പറ്റിയതു.....
ReplyDeleteപതിയെ തിരിചു വന്ന് കമന്റ്റ് ചെയ്യുന്നുണ്ട്
സസ്നേഹം
ദൃശ്യന്‍
മികച്ച ചിത്രം: ഭ്രമരം
ReplyDeleteമികച്ച സംവിധായകന്: ബ്ലെസി
മികച്ച തിരക്കഥ: ജെയിംസ് ആല്‍ബര്‍ട്ട്
മികച്ച നായക നടന്: മോഹന്‍ ലാല്‍ - ഭ്രമരം
മികച്ച നായക നടി: - പ്രിയങ്ക
മികച്ച സഹനടന്‍: - മമ്മൂട്ടി - പാലേരി മാണിക്യം
മികച്ച സഹനടി: ശ്വേതാ മേനോന്
മികച്ച ഛായാഗ്രഹകന്: അജയന് വിന്‍സന്റ്
മികച്ച ചിത്ര സംയോജകന്‍: വിജയ് ശങ്കര്‍
മികച്ച സിനിമാഗാനം: അനുരാഗ വിലോചനായി
മികച്ച ഗാനരചയിതാവ്: അനില്‍ പനച്ചൂരാന്
മികച്ച സംഗീത സംവിധായകന്: മോഹന്‍ സിത്താര
മികച്ച ഗായകന്: വി ശ്രീകുമാര്‍
മികച്ച ഗായിക: ശ്രെയ ഗോസല്‍
മികച്ച പുതുമുഖം: അര്‍ച്ചന കവി
ഒരേ കടലിനും വെറുതെ ഒരു ഭാര്യക്കും ഒക്കെയാൺ മുൻവർഷങ്ങളിൽ കൂടുതൽ വോട്ട് കിട്ടിയതെങ്കിൽ ഇതിനെ മറ്റൊരു ഫിലിം ഫേർ അവാർഡായി കണക്കാക്കി വോട്ടിംഗ് ബഹിഷ്ക്കരിക്കുന്നു ;)
ReplyDeleteവോട്ടിംഗ് കഴിഞ്ഞ് റിസൾട് വന്ന ശേഷം ഹരിയുടെ സ്വന്തം വിലയിരുത്തലിൽ ഒരു ഫിലിം ക്രിട്ടിക്സ് അവാർഡ് കൂടെ ഒപ്പം കൊടുക്കുന്നതിനെപ്പറ്റി എന്ത് പറയുന്നു
മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ പഴശ്ശിരാജ ഇല്ലെ.....!!!!!!!!!!!!!!??????
ReplyDeleteBest Actor:Mammootty
ReplyDeleteDirector:Hariharan
Music:ilayaraja
Singer:Yesudas
lyrics:onv
Actress:Kaniha
Song:Anuraga[neelathamara]
Camera:shetty[pazhassiraja]
മികച്ച ചിത്രം :കേരളാ കഫേ
ReplyDeleteമികച്ച സംവിധായകന് (ചിത്രം/ചിത്രങ്ങള്‍):രഞ്ജിത്ത്(പാലേരിമാണിക്യം)
മികച്ച തിരക്കഥാകൃത്ത് (ചിത്രം/ചിത്രങ്ങള്‍):പാസഞ്ചർ(പേരറിയില്ല),എം.ടി(പഴശ്ശിരാജാ
)
മികച്ച നായകനടന് (ചിത്രം/ചിത്രങ്ങള്‍):മമ്മൂട്ടി(പാലേരിമാണിക്യം,പഴശ്ശിരാജാ,ലൌഡ്സ്പീക്കർ)
മികച്ച നായികനടി (ചിത്രം/ചിത്രങ്ങള്‍):--
മികച്ച സഹനടന്‍ (ചിത്രം/ചിത്രങ്ങള്‍):ശരത്കുമാർ(പഴശ്ശിരാജ),ലാലുഅലക്സ്(ഇവിടം സ്വർഗമാണ്)
മികച്ച സഹനടി (ചിത്രം/ചിത്രങ്ങള്‍):പദ്മപ്രിയ(പഴശ്ശിരാജ),ശ്വേതമേനോൻ(പാലേരിമാണിക്യം)
മികച്ച ഛായാഗ്രാഹകന്‍ (ചിത്രം/ചിത്രങ്ങള്‍):അജയ് വിൻസെന്റ്(ഭ്രമരം)
മികച്ച കലാസംവിധായകന്‍ (ചിത്രം/ചിത്രങ്ങള്‍):പഴശ്ശിരാജ(പേരറിയില്ല)
മികച്ച ചിത്രസംയോജകന്‍ (ചിത്രം/ചിത്രങ്ങള്‍):പാലേരിമാണിക്യം
മികച്ച സിനിമാഗാനം (ചിത്രം):അനുരാഗവിലോചനനായി....
മികച്ച ഗാനരചയിതാവ് (ഗാനം/ഗാനങ്ങള്‍, ചിത്രം/ചിത്രങ്ങള്‍):പഴശ്ശിരാജ
മികച്ച സംഗീതസംവിധായകന്* (ചിത്രം/ചിത്രങ്ങള്‍):ഇളയരാജാ(പഴശ്ശിരാജ)
മികച്ച ഗായകന് / ഗായിക (ഗാനം/ഗാനങ്ങള്‍, ചിത്രം/ചിത്രങ്ങള്‍):
മികച്ച ചിത്രം - പാലേരി മാണിക്യം
ReplyDeleteസംവിധായകന് - രഞ്ജിത്ത് (പാലേരി മാണിക്യം, കേരള കഫേ)
തിരക്കഥാകൃത്ത് - കെ.ഗിരീഷ്കുമാര്‍ (കാണാ കണ്മണി)
നായകന്- മമ്മൂട്ടി (പാലേരി മാണിക്യം, കേരള കഫേ)
നായിക - പദ്മപ്രിയ (പഴശ്ശിരാജ)
സഹനടന്‍ - ഇന്ദ്രന്‍സ് (രാമാനം)
സഹനടി - ശാന്തകുമാരി (കേരള കേഫേ)
ഛായാഗ്രാഹകന്‍ - (ഭ്രമരം)
കലാസംവിധാനം - മുരുകന് കാട്ടാക്കട (പാലേരി മാണിക്യം)
ചിത്രസംയോജകന്‍ - (ഭ്രമരം)
മികച്ച ഗാനം - അനുരാഗവിലോചനനായി (നീലത്താമര)
ഗാനരചയിതാവ് - അനില്‍ പനച്ചൂരാന് (ഭ്രമരം - അണ്ണാറക്കണ്ണാ വാ)
സംഗീതം - ഗാനം - അനുരാഗവിലോചനനായി (നീലത്താമര)
പശ്ചാത്തലസംഗീതം - ഭ്രമരം
ഗായകന് - അനുരാഗവിലോചനനായി പാടിയ ആള്
ഗായിക - ഇല്ല
പ്രതിഷേധം - മികച്ച ശബ്ദലേഖനം, മികച്ച നവാഗത സംവിധായകന്, മികച്ച പുതുമുഖ നടന്, നടി, ബാലതാരം എന്നിവ ഉള്‍ക്കൊള്ളിക്കാത്തതില്‍. അവ യഥാക്രമം റസൂല്‍ പൂക്കുട്ടി (പഴശ്ശിരാജ), രഞ്ജിത്ത് ശങ്കര്‍ (പാസഞ്ചര്‍), കലേഷ് (നീലത്താമര), അര്‍ച്ചന കവി (നീലത്താമര), നിവേദിത (കാണാക്കണ്മണി, മോസ് ആന്‍ഡ് ക്യാറ്റ്) എന്നിവര്‍ക്കാണ് എന്റെ മാര്‍ക്ക്.
ശബ്ദലേഖനം, നവാഗത സംവിധായകന്, പുതുമുഖ നടന്, പുതുമുഖ നടി, ബാലതാരം എന്നിവ ഉള്‍ക്കൊള്ളിക്കാത്തതില്‍ പ്രതിഷേധിക്കുന്നു.
ReplyDeleteനാമനിര്‍ദ്ദേശം സമര്‍പ്പിച്ച ഏവര്‍ക്കും നന്ദി. :-)
ReplyDeleteപുതുമുഖങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോ? ന്യൂകമറാണോ എക്സ്പീരിയന്സിഡാണോ എന്നുള്ളത് മികവുമായി ബന്ധപ്പെട്ട ഒന്നല്ലല്ലോ! പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്നതു ശരി തന്നെ. പക്ഷെ പല പുതുമുഖങ്ങളും പരിചയമുള്ളവരേക്കാള്‍ മികവ് പുലര്‍ത്താറുണ്ട് എന്നതും ഓര്‍ക്കണം. അടുത്ത പ്രാവശ്യം കുറച്ചു കൂടി ആലോചിച്ച് ഈ വിഭാഗങ്ങള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാം.
ബാലതാരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശബ്ദലേഖനം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ചമയം, വസ്ത്രാലങ്കാരം, ഇഫക്ടസ്... തുടങ്ങിയവയും ഈ പ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടില്ല. ഏതെങ്കിലും ഒരെണ്ണം മാത്രമായി ഉള്‍പ്പെടുത്തുന്നത് ശരിയല്ലല്ലോ! അത്രയേറെ വിഭാഗങ്ങള്‍ പങ്കെടുക്കുന്നവര്‍ക്ക് മടുപ്പാവുമോ എന്നു കരുതിയാണ് ഉള്‍പ്പെടുത്താഞ്ഞത്. അടുത്ത പ്രാവശ്യം അവയും പരിഗണിക്കാം. നടന് / നടി (ഗായകന്/ഗായിക വേര്‍തിരിവ് ഇല്ലാത്തതുപോലെ)എന്ന വേര്‍തിരിവും വേണ്ട എന്ന് തുടക്കത്തില്‍ കരുതിയിരുന്നു. പക്ഷെ, തുല്യ അവസരങ്ങളല്ല നടന്മാര്ക്കും, നടിമാര്‍ക്കും എന്നതിനാല്‍ രണ്ടായി തന്നെ ഉള്‍പ്പെടുത്തുകയായിരുന്നു.
--
kerala cafe list-il ille? Njan nominate cheyyunnu!!
ReplyDeleteമികച്ച ചിത്രം :
ReplyDeleteഋതു, ഓര്‍ക്കുക വല്ലപ്പോഴും ഇതൊക്കെ മിസിംഗ് ആയോണ്ട് പറഞ്ഞൂന്നേ ഒള്ളൂ.. :)
മികച്ച സംവിധായകന് (ചിത്രം/ചിത്രങ്ങള്‍): ബ്ലെസി(ഭ്രമരം), രഞ്ജിത്(പാലേരി മാണിക്യം), ലാല്‍ ജോസ്(നീലത്താമര, പുറംകാഴ്ചകള്‍), അന്‍വര്‍ റഷീദ്(ബ്രിഡ്ജ്), രഞ്ജിത് ശങ്കര്‍(പാസഞ്ചര്‍)
മികച്ച തിരക്കഥാകൃത്ത് (ചിത്രം/ചിത്രങ്ങള്‍):ബ്ലെസി(ഭ്രമരം), എംടി(നീലത്താമര), ജെയിംസ് ആല്‍ബെര്‍ട്ട്(ഇവിടം സ്വര്‍ഗ്ഗമാണ്)
മികച്ച നായകനടന് (ചിത്രം/ചിത്രങ്ങള്‍):മോഹന്‍ലാല്‍(ഭ്രമരം), മമ്മൂട്ടി(പാലേരി മാണിക്യം, ലൌഡ് സ്പീക്കര്‍), ജഗതി (രാമാനം, ഹാപ്പിജേണി)
മികച്ച നായികനടി (ചിത്രം/ചിത്രങ്ങള്‍): ശാന്താദേവി(ബ്രിഡ്ജ്), കനിഹ(ഭാഗ്യദേവത)
മികച്ച സഹനടന്‍ (ചിത്രം/ചിത്രങ്ങള്‍): ഇന്ദ്രന്‍സ്(രാമാനം), ശശികുമാര്‍ (ലൌഡ് സ്പീക്കര്‍), ശരത് കുമാര്‍ (പഴശ്ശിരാജാ)
മികച്ച സഹനടി (ചിത്രം/ചിത്രങ്ങള്‍): കല്‍പ്പന(ബ്രിഡ്ജ്)
മികച്ച ബാലതാരം (ചിത്രം/ചിത്രങ്ങള്‍): നിവേദിത (ഭ്രമരം, കാണാകണ്മണി)
മികച്ച ഛായാഗ്രാഹകന്‍ (ചിത്രം/ചിത്രങ്ങള്‍): അജയന് വിന്‍സെന്റ്(ഭ്രമരം), മനോജ് പിള്ള(പാലേരി മാണിക്യം), പി. സുകുമാര്‍(സ്വലേ)
മികച്ച കലാസംവിധായകന്‍ (ചിത്രം/ചിത്രങ്ങള്‍):മുത്തുരാജ്(പഴശ്ശിരാജ), മുരുകന് കാട്ടാക്കട(പാലേരി മാണിക്യം)
മികച്ച ചിത്രസംയോജകന്‍ (ചിത്രം/ചിത്രങ്ങള്‍): വിജയ് ശങ്കര്‍(ഭ്രമരം, പാലേരി മാണിക്യം)
മികച്ച സിനിമാഗാനം (ചിത്രം): പാലേറും നാടായ പാലേരീല് (പാലേരി മാണിക്യം), നീലത്താമരേ(നീലത്താമര), കഥയമമ(കേരള കഫെ)
മികച്ച ഗാനരചയിതാവ് (ഗാനം/ഗാനങ്ങള്‍, ചിത്രം/ചിത്രങ്ങള്‍): റഫീക്ക് അഹമ്മദ്(കഥയമമ), വയലാര്‍ ശരത്(അനുരാഗവിലോചനനായി), ടിപി രാജീവന്(പാലേറും നാടായ..)
മികച്ച സംഗീതസംവിധായകന്* (ചിത്രം/ചിത്രങ്ങള്‍): വിദ്യാസാഗര്‍(നീലത്താമര), ബിജിബാല്‍(പാലേരിമാണിക്യം, സ്വലേ, ലൌഡ് സ്പീക്കര്‍), മോഹന്‍ സിത്താര(ഭ്രമരം), ഇളയരാജ(പഴശ്ശിരാജ)
മികച്ച ഗായകന് / ഗായിക (ഗാനം/ഗാനങ്ങള്‍, ചിത്രം/ചിത്രങ്ങള്‍): പി ജയചന്ദ്രന്(ലൌഡ് സ്പീക്കര്‍, കേരള കഫെ), ശ്രേയാ ഘോഷാല്‍(ബനാറസ്, നീലത്താമര)
മികച്ച ചിത്രം : കേരള വര്‍മ്മ പഴശ്ശിരാജ
ReplyDeleteമികച്ച സംവിധായകന് (ചിത്രം/ചിത്രങ്ങള്‍): രഞ്ജിത്ത് (പാലേരി മാണിക്യം / കേരളാ കഫേ)
മികച്ച തിരക്കഥാകൃത്ത് (ചിത്രം/ചിത്രങ്ങള്‍): രഞ്ജിത്ത് (പാലേരി മാണിക്യം)
മികച്ച നായകനടന് (ചിത്രം/ചിത്രങ്ങള്‍): ജഗതി ശ്രീകുമാര്‍ (രാമാനം / ഭാര്യ സ്വന്തം സുഹ്രുത്ത്)
മികച്ച നായികനടി (ചിത്രം/ചിത്രങ്ങള്‍): കാവ്യ മാധവന് (ബനാറസ്)
മികച്ച സഹനടന്‍ (ചിത്രം/ചിത്രങ്ങള്‍): ഇന്നസെന്റ് (പത്താം നിലയിലെ തീവണ്ടി)
മികച്ച സഹനടി (ചിത്രം/ചിത്രങ്ങള്‍): ശാന്താദേവി (കേരളാ കഫേ)
മികച്ച ബാലതാരം (ചിത്രം/ചിത്രങ്ങള്‍): മാസ്റ്റര്‍ ധനഞ്ജയ് (ഡാഡി കൂള്‍)
മികച്ച ഛായാഗ്രാഹകന്‍ (ചിത്രം/ചിത്രങ്ങള്‍): മനോജ് കെ പിള്ള (പാലേരി മാണിക്യം)
മികച്ച കലാസംവിധായകന്‍ (ചിത്രം/ചിത്രങ്ങള്‍): മുരുകന് കാട്ടാക്കട (പാലേരി മാണിക്യം)
മികച്ച ചിത്രസംയോജകന്‍ (ചിത്രം/ചിത്രങ്ങള്‍): വിജയ് ശങ്കറ് (പാലേരി മാണിക്യം / കേരളാ കഫേ)
മികച്ച സിനിമാഗാനം (ചിത്രം): അനുരാഗ വിലോചനനായി (നീലത്താമര)
മികച്ച ഗാനരചയിതാവ് (ഗാനം/ഗാനങ്ങള്‍, ചിത്രം/ചിത്രങ്ങള്‍): അനില്‍ പനച്ചൂരാന് (കാട്ടാറിനു , ലൌഡ് സ്പീക്കര്‍)
മികച്ച സംഗീതസംവിധായകന്* (ചിത്രം/ചിത്രങ്ങള്‍): ബിജിബാല്‍ (കേരളാ കഫേ, ലൌഡ് സ്പീക്കര്‍)
മികച്ച ഗായകന് (ഗാനം/ഗാനങ്ങള്‍, ചിത്രം/ചിത്രങ്ങള്‍): പി.ജയചന്ദ്രന് (കാട്ടാറിനു , ലൌഡ് സ്പീക്കര്‍)
മികച്ച ഗായിക (ഗാനം/ഗാനങ്ങള്‍, ചിത്രം/ചിത്രങ്ങള്‍): ശ്രേയാ ഘോഷല്‍ (ചാന്ദു തൊട്ടില്ലെ / അനുരാഗ വിലോചനനായി , ബനാറസ് / നീലത്താമര)
എന്റെ നാമനിര്‍ദ്ദേശങ്ങള്‍:
ReplyDeleteമികച്ച ചിത്രം : ഭ്രമരം, പാലേരി മാണിക്യം, പാസ്സഞ്ചര്‍
മികച്ച സംവിധായകന് : ബ്ലെസി (ഭ്രമരം), രഞ്ജിത്ത് (പാലേരി മാണിക്യം), രഞ്ജിത് ശങ്കര്‍ (പാസ്സഞ്ചര്‍)
മികച്ച തിരക്കഥാകൃത്ത് : രഞ്ജിത് ശങ്കര്‍ (പാസ്സഞ്ചര്‍) , ബ്ലെസി (ഭ്രമരം), രഞ്ജിത്ത് (പാലേരി മാണിക്യം)
മികച്ച നായകനടന്: മോഹന്‍ലാല്‍ (ഭ്രമരം), മമ്മൂട്ടി (പാലേരി മാണിക്യം), സലിം കുമാര്‍ (ബ്രിഡ്ജ് - കേരളാ കഫെ)
മികച്ച നായികനടി: ശര്‍ബാനി മുഖര്‍ജി (സൂഫി പറഞ്ഞ കഥ), പ്രിയങ്ക (വിലാപങ്ങള്‍ക്കപ്പുറം), അര്‍ച്ചന കവി (നീലത്താമര)
മികച്ച സഹനടന്‍: ജഗതി ശ്രീകുമാര്‍ (പാസ്സഞ്ചര്‍) , ശരത് കുമാര്‍ (പഴശ്ശിരാജ), ലാലു അലക്സ് (ഇവിടം സ്വര്‍ഗ്ഗമാണ്)
മികച്ച സഹനടി: ശാന്തകുമാരി (ബ്രിഡ്ജ് - കേരളാ കഫെ), പത്മപ്രിയ (പഴശ്ശിരാജ), ശോഭന (സാഗര്‍ അലിയാസ് ജാക്കി)
മികച്ച ബാലതാരം: ബേബി നിവേദിത (കാണാകണ്മണി), മത്സരിക്കാന്‍ യോഗ്യരായ വേറെ ആരും ഇല്ല
മികച്ച ഛായാഗ്രാഹകന്‍: അജായന് വിന്‍സെന്റ് (ഭ്രമരം), അമല്‍ നീരദ് (സാഗര്‍ അലിയാസ് ജാക്കി), വിജയ് ഉലകനാഥ് (നീലത്താമര)
മികച്ച കലാസംവിധായകന്‍: മുത്തുരാജ് (പഴശ്ശിരാജ). സിറില്‍ കുരുവിള (ഇവിടം സ്വര്‍ഗ്ഗമാണ്)
മികച്ച ചിത്രസംയോജകന്‍: വിവേക് ഹര്ഷന് (സാഗര്‍ അലിയാസ് ജാക്കി), രഞ്ജന്‍ എബ്രഹാം (പാസ്സഞ്ചര്‍),വി സാജന് (2 ഹരിഹര്‍ നഗര്‍ )
മികച്ച സിനിമാഗാനം: പിച്ച വെച്ച നാള് മുതല്‍ (പുതിയ മുഖം), അനുരാഗ വിലോചനനായി (നീലത്താമര), ആദിയുഷ സന്ധ്യ (പഴശ്ശിരാജ)
മികച്ച ഗാനരചയിതാവ്: ഓ എന്‍ വി (പഴശ്ശിരാജ), വയലാര്‍ ശരത്ചന്ദ്രവര്‍മ്മ (നീലത്താമര), കൈതപ്രം (പുതിയ മുഖം)
മികച്ച സംഗീതസംവിധായകന്: ഇളയരാജ (പഴശ്ശിരാജ), ദീപക് ദേവ് (പുതിയ മുഖം), എം ജയചന്ദ്രന് (ബനാറസ്)
മികച്ച ഗായകന് / ഗായിക: ശങ്കര്‍ മഹാദേവന് (പിച്ച വെച്ച), ശ്രീകുമാര്‍ (അനുരാഗ), കെ എസ് ചിത്ര (കുന്നത്തെ )
മികച്ച ഗായകനും ഗായികക്കും വെവ്വേറെ വിഭാഗങ്ങള്‍ വെക്കാമായിരുന്നു. കെ എസ് ചിത്രയോടു മത്സരിക്കാന്‍ അനുരാഗ വിലോചനനായി പാടിയ ശ്രീകുമാറിന് പറ്റില്ലല്ലോ !!!!!!!!
ReplyDeleteമികച്ച ചിത്രം : Bhramaram
ReplyDeleteമികച്ച സംവിധായകന് (ചിത്രം/ചിത്രങ്ങള്‍):Blessy
മികച്ച തിരക്കഥാകൃത്ത് (ചിത്രം/ചിത്രങ്ങള്‍):James Albert
മികച്ച നായകനടന് (ചിത്രം/ചിത്രങ്ങള്‍):Mohan Lal (Bhramaram, Ividam Swargamanu)
മികച്ച നായികനടി (ചിത്രം/ചിത്രങ്ങള്‍):Archana Kavi (Neelathamara)
മികച്ച സഹനടന്‍ (ചിത്രം/ചിത്രങ്ങള്‍):Lalu Alex (Ividam Swargamanu)
മികച്ച സഹനടി (ചിത്രം/ചിത്രങ്ങള്‍):KPAC Lalitha (Varius)
മികച്ച ബാലതാരം (ചിത്രം/ചിത്രങ്ങള്‍):Nivedita (Bhramaram, Kanakanmani)
മികച്ച ഛായാഗ്രാഹകന്‍ (ചിത്രം/ചിത്രങ്ങള്‍):Ajayan Vincent (Bhramaram)
മികച്ച കലാസംവിധായകന്‍ (ചിത്രം/ചിത്രങ്ങള്‍):
മികച്ച ചിത്രസംയോജകന്‍ (ചിത്രം/ചിത്രങ്ങള്‍):Bhramaram
മികച്ച സിനിമാഗാനം (ചിത്രം):
മികച്ച ഗാനരചയിതാവ് (ഗാനം/ഗാനങ്ങള്‍, ചിത്രം/ചിത്രങ്ങള്‍):
മികച്ച സംഗീതസംവിധായകന്* (ചിത്രം/ചിത്രങ്ങള്‍):
മികച്ച ഗായകന് / ഗായിക (ഗാനം/ഗാനങ്ങള്‍, ചിത്രം/ചിത്രങ്ങള്‍): Shreya Ghoshal
അമ്മോ!! 'വെറുതെ ഒരു ഭാര്യ' മികച്ച ചിത്രമെന്നോ? ഭയങ്കരം തന്നെ!!
ReplyDeleteമികച്ച ചിത്രം-കേരള കഫെ, ആയിരത്തില്‍ ഒരുവന്
ReplyDeleteസംവിധാനം-രഞിത്ത്(കേരളാ കഫെ, പാലേരി മാണിക്യം)
,ബ്ലസി(ഭ്രമരം)
തിരക്കഥാകൃത്ത്-ജെയിംസ് ആല്‍ബര്‍ട്ട്(ഇവിടം സ്വര്‍ഗമാണ്)
നായകനടന്-മോഹന്‍ലാല്‍(ഭ്രമരം), കലാഭവന്‍ മണി(ആയിരത്തില്‍ ഒരുവന്)
മികച്ച സഹനടി-കെ.പി.എ.സി.ലളിത്(ആയിരത്തില്‍ ഒരുവന്)
നായികനടി-ശ്വേത മേനോന്(പാലേരി മാണിക്യം)
മികച്ച സഹനടന്‍-തിലകന്(ആയിരത്തില്‍ ഒരുവന്), സലീം കുമാര്‍(കേരളാ കഫെ)
ഗാനം-അനുരാഗ വിലൊചനനായി
മികച്ച ഗാനരചയിതാവ്-യൂസഫലി കേച്ചേരി(ആയിരത്തില്‍ ഒരുവന്)
ReplyDeletekeralavarma pazhassiraja
ReplyDeleteranjith paaleri manikyam
m.t vasudevan nair pazhassiraja
mammootty pazhassiraja paleri manikyam
kaaviya madhavan banaraz
sharatkumar pazhassiraja
zareena vahaab calender
dhananjay dady cool
ramanada shetty pazhassiraja
manu jagath pazhassiraja
sreekar prasad pazhassiraja
anuragavilochananaai neelathamara
o n v kurup pazhassiraja
vidyasagar neelathamara
v sreekumar neelathamara
k s chithra pazhassiraja
Where is gulumal?
ReplyDeleteഎന്നാണു നിങ്ങള്‍ ഈ പോളിന്റെ ഫലം കൊടുക്കുന്നത് എന്ന് ഇവിടെ കമന്റ് ആയി ഇട്ടു കൂടെ? അതോ, ഇതിനു ഒരു തീരുമാനം അടുത്തൊന്നും ഉണ്ടാവില്ലേ?
ReplyDeleteഇത് പോള്‍ നോമിനേഷന് മാത്രമാണ്. പോള്‍ രണ്ടു ദിവസത്തിനകം ലഭ്യമാവും. ജനുവരി അവസാനത്തോടെ പോള്‍ ഫലം പ്രസിദ്ധീകരിക്കണമെന്നാണു കരുതുന്നത്.
ReplyDelete--
നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനുള്ള സമയം അവസാനിച്ചിരിക്കുന്നു. മുന്‍കമന്റുകള്‍ പോള്‍ ഫലം വന്നതിനു ശേഷം പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും. ഈ പോസ്റ്റില്‍ തുടര്‍ കമന്റുകള്‍ അനുവദിക്കുന്നതല്ല.
ReplyDelete--