ഓഗസ്റ്റ് ക്ലബ്ബ്: ശരിക്കുമൊരു ബോറടി ക്ലബ്ബ്!
ഹരീ, ചിത്രവിശേഷം
![August Club: A film by K.B. Venu starring Rima Kallingal, Murali Gopy, Praveen Anidil etc. Film Review by Haree for Chithravishesham. August Club: Chithravishesham Rating [4.50/10]](http://3.bp.blogspot.com/-bMIUxYLEA4A/UX3zWfI8kPI/AAAAAAAAJcE/enddZP2064w/2013-04-26_August-Club.png)
ആകെത്തുക : 4.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 6.00 / 10
: 4.00 / 05
: 3.00 / 05
: 3.00 / 10
: 6.00 / 10
: 4.00 / 05
: 3.00 / 05
Snippet Review
'August Club' can be related to a game of Chess; engaging for the players but boring for the audience!
Cast & Crew
August Club
August Club
Directed by
K.B. Venu
Produced by
V.S. Atheesh
Story, Screenplay, Dialogues by
P. Ananthapadmanabhan
Starring
Rima Kallingal, Murali Gopy, Praveen Anidil, Monisha Sagar, Thilakan, Sunil Sukhada, Sukumari, Mala Aravindan, KPAC Lalitha, Sasi Kalinga, Arun, Krishna, Nandu Pothuval, Ganapathy etc.
Cinematography (Camera) by
Prathap Nair
Editing by
Manoj Kannoth
Production Design (Art) by
Ajayan Mangad
Music / Background Score by
Bennet-Veetraag
Lyrics by
Rafeeq Ahmed
Make-up by
Hassan Vandoor
Costumes by
Kumar Edapal
Choreography by
Dileep Khan
Stills by
Najeeb M. Bawa
Designs by
Gayathri
Banner
Darshini Concepts
Release Date
2013 Apr 16
പ്രതാപ് നായരുടെ ഛായാഗ്രഹണവും, മനോജ് കണ്ണോത്തിന്റെ ചിത്രസന്നിവേശവും - ഇവരിരുവരുടേയും ശ്രമത്തില്‍ ചിത്രം നേടുന്ന ദൃശ്യഭംഗി കുറച്ചൊന്നുമല്ല ചിത്രത്തെ സഹായിക്കുന്നത്. ചിത്രത്തിലെ പലഭാഗങ്ങളും കണ്ടിരിക്കുവാനാവുന്നതും ദൃശ്യചാരുത ഒന്നുകൊണ്ട് മാത്രമാണ് എന്നു പറഞ്ഞാലതില്‍ അതിശയിക്കാനുമില്ല. വസ്ത്രാലങ്കാരം, ചമയം തുടങ്ങി ചിത്രത്തിന്റെ ഇതര സാങ്കേതികമേഖലകളും മികവുപുലര്‍ത്തുന്നു. റഫീഖ് അഹമ്മദെഴുതി ബെന്നറ്റ്-വീത്രാഗ് ഈണമിട്ട ഗാനങ്ങളില്‍ ശ്രേയ ഗോശാലും ശ്രീനിവാസും ചേര്‍ന്നു പാടിയ "വാതില്‍ ചാരുമോ..." കേള്വിക്കുതകുന്നതാണ്, ഒപ്പമതിന്റെ ചിത്രത്തിലെ ഉപയോഗവും നന്ന്. ബെന്നറ്റ്-വീത്രാഗ് ഒരുക്കിയ പശ്ചാത്തലസംഗീതവും ചിത്രത്തില്‍ ഭംഗിയായി ചേര്‍ത്തിരിക്കുന്നു.
നായികയുടെ പക്ഷത്തുനിന്നും, അവളുടെ വികാരങ്ങള്‍ കൂടി പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രമെന്ന നിലയ്ക്ക് 'ഓഗസ്റ്റ് ക്ലബ്ബ്' ഒരു നല്ല ചുവടുവെപ്പെന്നു പറയാം. അവളുടെ മനോഭാവങ്ങള്‍ക്കും ചിന്തകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഇതില്‍ ലഭിക്കുന്നുമുണ്ട്. തന്റെയും കുഞ്ഞുങ്ങളുടേയും ആദ്യാക്ഷരം ചേര്‍ത്താണ് ഭര്‍ത്താവിന്റെ പാസ്വേഡെന്ന് മനസിലാക്കുമ്പോഴാണ്, സാവിത്രിയെപ്പോലെ ബുദ്ധികൂര്‍മ്മതയുള്ള ഒരു പെണ്ണിന്, അവളുടെ ഭര്‍ത്താവിനെ തിരിച്ചറിയുവാന്‍ കഴിയുന്നതെന്നത് വിചിത്രമായി തോന്നി! വേനലിലെത്തിയ ശിശിരത്തിനെ വേണ്ടെന്ന് വെയ്ക്കുവാന്‍ ആ മനസിലാക്കല്‍ വേണ്ടിയും വന്നു! (പാസ്വേഡ് പറയുന്ന ആ ഒരു വിളി വന്നില്ലായിരുന്നെങ്കില്‍ സാവിത്രി 'വഴിതെറ്റി'യേനെയോ?) ഇത്തരം ചില അവ്യക്തതകളും സംഭാഷണങ്ങളുടെ അതിപ്രസരവും ഒഴിവാക്കി, ഒരു ചെസ്സ് ഗയിം പോലെ നിശബ്ദമായി പുരോഗമിക്കുന്നൊരു ഹൃസ്വചിത്രമായോ മറ്റോ ഇതു ചെയ്തിരുന്നെങ്കില്‍ ഈ ക്ലബ്ബിനോട് കൂടുതല്‍ പേര്‍ക്ക് ഇഷ്ടം തോന്നുമായിരുന്നില്ലേ? ഇതിപ്പോള്‍ ഒരു മുഴുനീള ചിത്രത്തിനു സാധ്യതയില്ലാത്തൊരു ചെറുകഥയെ, രണ്ടുമണിക്കൂറിലേക്ക് വലിച്ചെത്തിച്ചതിന്റെ എല്ലാ അപാകങ്ങളും പ്രകടമാവുന്നൊരു ചിത്രമായേ പറയുവാനുള്ളൂ! കാണികളെ അടര്‍ന്നുമാറി നില്ക്കുന്ന കാഴ്ചക്കാരാക്കാതെ, അവരെക്കൂടി സിനിമയില്‍ വ്യാപൃതരാക്കുവാന്‍ കഴിയുന്ന തിരക്കഥകളുമായി അനന്തപത്മനാഭനേയും, ചിത്രങ്ങളുമായി കെ.ബി. വേണുവിനേയും ഭാവിയില്‍ പ്രതീക്ഷിക്കുന്നു.
ശേഷിപ്പ്: ചിത്രത്തിനോടുവില് സാവിത്രിയുടെ മകന് ബ്ലാക്ക് നൈറ്റിനെ (ചെസ്സിലെ കുതിര) എടുത്തു താഴെയിടുന്നു, അതു നോക്കി ശിശിറിന്റെ വളിച്ച ചിരിയും - ഇത്രയും ബോറായി ഇതു ചെയ്തുവെയ്ക്കുന്നതിലും നല്ലത് അതങ്ങ് ഒഴിവാക്കുകയായിരുന്നു! അല്ലെങ്കില്‍ തന്നെ എന്ത് പുതുമയാണ് ഇമ്മാതിരി കൃത്രിമ ധ്വനിപ്പിക്കലുകള്ക്കുള്ളത്!
പത്മരാജന്റെ മകന് അനന്തപത്മനാഭന്റെ തിരക്കഥയില്‍ കെ.ബി. വേണു സംവിധാനം ചെയ്ത 'ഓഗസ്റ്റ് ക്ലബ്ബി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#AugustClub turns out to be a 'Borady Club'. It is as boring as watching a game of Chess. #Chithravishesham
10:51 AM - 28 Apr 13
--
അനന്ത പദ്മനാഭ ശിങ്ങമേ ............ പണ്ട് അപ്പൻ ആനയെ മേച്ചതിന്റെ തഴമ്പ് ഉണ്ടെന്നു കരുതി ചുമ്മാ ഈ വഴിയ്ക്കൊന്നു വന്നു പോവാമെന്നു കരുതിയതാണ് അല്ലിയോ? പക്ഷെ അത് ഏറ്റില്ലല്ലോ മാഷേ.....
ReplyDeleteസിനിമ എങ്ങനെ കാണണമെന്നും നിരൂപിക്കണമെന്നും ശിങ്കങ്ങൾക്ക് തീരുമാനിക്കാം.എന്നാൽ പടം എടുക്കേണ്ടത് ശിങ്കങ്കൾ ആശിക്കുന്നപോലെയാവണം എന്ന വാശിയും അല്ലെങ്കിൽ നിരൂപിച്ച് കൊല്ലും എന്ന് മനസ്സിലായി.സിനിമയുടെ ഏറ്റവും വലിയ സ്കെയിൽ കൊണ്ട് അളന്നാൽ അധികം അളവുകൾ കാണില്ല,എന്നാലും തരക്കേടില്ലാത്ത ഒരു സിനിമയെ അങ്ങനെയെങ്കിലും പരിചയപ്പെടുത്തു.(നിശ്ചയിച്ചുറപ്പിച്ച ആശയങ്ങള്‍ പറയുവാനായി സംഭാഷണങ്ങള്‍ ആദ്യമെഴുതുകയും, പിന്നീടവ ചേര്‍ക്കുവാനായി രംഗങ്ങള്‍ സൃഷ്ടിക്കുകയും - അനന്തപത്മനാഭന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഏതാണ്ട് ഈയൊരു മട്ടിലാണ്).ഇങ്ങനെയൊക്കെതന്നെയാണു തിരക്കഥകൾ രൂപപ്പെടുന്നത്
ReplyDeleteപത്മരാജന്റെ മകനായതിനാല്‍ ഒരു സവിശേഷ പ്രാധാന്യം, അത് അനുകൂലമായോ പ്രതികൂലമായോ, നല്‍കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
ReplyDeleteആദ്യം സംഭാഷണങ്ങള്‍ നിശ്ചയിച്ച്, അവ ചേര്‍ക്കുവാനായി രംഗങ്ങള്‍ സൃഷ്ടിക്കുകയാണ് തിരക്കഥാരചന എന്നു കരുതുന്നില്ല. കാണിയുടെ മനസില്‍ ആശയം രൂപപ്പെടുന്ന തരത്തില്‍ രംഗങ്ങള്‍ വിഭാവനം ചെയ്യുകയും, സംഭാഷണങ്ങള്‍ ആവശ്യാനുസരണം ചേര്‍ക്കുകയും ചെയ്യുകയാവാം നല്ലത്. തരക്കേടില്ലാത്തതായി ഒരാള്‍ക്ക് തോന്നുന്നത് മോശമെന്ന് മറ്റൊരാള്‍ക്ക് തോന്നിക്കൂടായ്കയില്ലല്ലോ!
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :-)
--
പദ്മരാജന്റെ സിനിമ അതെത്ര മോശമായാലും മഹത്തരം എന്ന് വാഴ്ത്തി പാടിയേ തീരൂ എന്ന് അലിഖിത നിയമം ചില ഓണ്‍ലൈൻ ഫോറങ്ങളിൽ ഉള്ളത് കൊണ്ട് ഇവിടെ അനന്തന്റെ സിനിമയെ ക്രൂശിച്ചതിനു ഹരിയ്ക്കു കല്ലേറ് കിട്ടിക്കൂടായ്ക ഇല്ല. പുതിയ രതിനിർവേദത്തിലെ ശ്വേത മേനോൻ ഒരു "തള്ളച്ചി" ലുക്ക് വന്നത് കൊണ്ട് ബോറായി പൊയി. അത് കൊണ്ട് അനന്തന് വേണമെങ്കിൽ റിമ കല്ലുമ്മക്കായയെ നായിക ആക്കി ഒരു ന്യൂ ജനറേഷൻ മോഡലിൽ രതിനിര്വേധം ഒന്ന് പുനര്‍നിര്‍മ്മിച്ചു നോക്കാവുന്നതാണ്. നായകൻ നിവിൻ പോളി തന്നെ വേണം. "ഹോ എന്റെ സാറേ ഓള്‍ടെ മറ്റേതു ഊരി കഴിഞ്ഞാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ കഴിയൂല" എന്നാ ടയലോഗ് മസ്റ്റ്.....
ReplyDeleteഈ സാധനത്തിൽ ഒരു പൊസിറ്റീവ് റിവ്യൂ വന്ന്, ആ സിനിമ കണ്ടിട്ട് വേണം ഒന്ന് കണ്ണടക്കാൻ.
ReplyDelete#ചിത്രവധം
നന്നായിട്ടുണ്ട്. ആശംസകൾ.. തുടരുക...
സൌത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിയ്ക്കുന്ന ഒരേ ഒരു നടിയായ ഞങ്ങളുടെ കല്ലിങ്ങൽ റിമ ചേച്ചി അഭിനയിച്ച സിനിമയ്ക്ക് വെറും നാല് മാർക്കോ? ഇംഗ്ലീഷ് മാത്രം സംസാരിയ്ക്കുന്ന നടന്മാരെയും നടിമാരെയും മാത്രം ഇഷ്ടപ്പെടുന്ന ഞങ്ങൾ ചില പോരാളികൾ ഇവിടെ ഉണ്ടെന്നു മറന്നു പോയോ നിരൂപകാ? വിടില്ല ഞങ്ങൾ ...കളരി പരമ്പര ദൈവങ്ങളെ ... കാവിലമ്മേ.. ശക്തി തരൂ.... ഒതിരം.. കടകം.. ഒഴിവ് ... കടകത്തിൽ ഒഴിവ് ... പിന്നെ വടക്കേടത്തെ അശോകേട്ടനും....... ധിന്ത തരികിട തോം......... തുടങ്ങി കഴിഞ്ഞു യുദ്ധം...... ത്രിസന്ധ്യയ്ക്ക് ഉമ്മറപ്പടിയിൽ ഇട്ടു നെഞ്ചു പിളര്‍ത്തി ചോര കുടിയ്ക്കാൻ സംഹാരത്തിന്റെ അവതാരമായി വരും ഞങ്ങൾ ആ സൂക്ഷിച്ചോ ..... രണ്ടു വരി പാട്ട് ഈ ചേച്ചിയ്ക്ക് വേണ്ടി സമര്‍പ്പിച്ചു കൊള്ളുന്നു .....
ReplyDelete"വ്യത്യസ്തയായൊരു കല്ലിങ്ങൽ ചേച്ചിയെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല ... തക തക തക തോം .... തക തക തക തോം .... വ്യത്യസ്തയായൊരു കല്ലിങ്ങൽ ചേച്ചിയെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല .... ന്യൂ ജനറേഷന്റെ തലൈവിയാം ചേച്ചി.......... ന്യൂ ജനറേഷന്റെ തലൈവിയാം ചേച്ചി.......... വെറുമൊരു ചേച്ചിയല്ലിവളൊരു യക്ഷി........ ചേച്ചി.. ഒരു യക്ഷി .. സുനമുറിറാണി *.. ഒരു കാളി .. അവിഹിതവേണി ... ജനതോഴി ... ഞങ്ങടെ ചേച്ചി .. ചേച്ചി .. ചേച്ചി .. ചേച്ചി .. "
[*സുനമുറിറാണി means സുന മുറിച്ച് പ്രതികാരം ചെയ്യുന്നതിൽ കേമി അല്ലെങ്കിൽ റാണി]
പദ്മരാജന്റെ ഒരു വിധപ്പെട്ട കൂതറ സിനിമകൾ എല്ലാം (രതിനിർവേദം, സീസണ്, തകരപ്പട്ട, ലൊറി, നവംബറിന്റെ നഷ്ടം, പറന്നു പറന്നു പറന്നു etc ) ഇറങ്ങിയ സമയത്ത് ദിവസങ്ങൾക്കുള്ളിൽ പെട്ടിയിൽ ആയി പോയതാണ്. അതൊക്കെ ഇപ്പൊ പോയി കുഴിച്ചു മാന്തി എടുത്തു പൊടി തട്ടി എടുത്തു മഹത്വവല്കരിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ട് ചില medias. അത് പോലെ മകന്റെ ഈ കൂതറ സിനിമയും ചിലപ്പോൾ കാലങ്ങൾക്കപ്പുറം വാഴ്തപ്പെട്ടെയ്ക്കാം.
ReplyDelete@UnniKannan
ReplyDeletebhaii song super :) . super lyrics...
തൂവാനത്തുമ്പികളും നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും ഒക്കെ ഹിറ്റ് ആയതു രായപ്പന് തെങ്ങുംമൂടിന്റെ ബാവാഭിനയം ഒന്ന് കൊണ്ട് മാത്രം.അല്ലാതെ സംവിധായന്റെ കഴിവൊന്നും അല്ല . അപ്പൊ ചേട്ടാ , ഇന്നലെ , അപരന് ഒക്കെയോ? അത് പിന്നെ , പിന്നെ ,പിന്നെ......ആലോസിച്ചു പറയാം :)
ReplyDeleteതൂവാന തുമ്പികൾ A certificate ഓടു കൂടി ഇറങ്ങിയ മൂവി ആണ്. ഇന്നത്തെ trivandrum lodge പോലെ അന്നത്തെ ആളുകള്‍ അത് തളളി കളഞ്ഞ ഒരു മൂവി ആണ്. തൂവാന തുമ്പികളിൽ ജയകൃഷ്ണൻ ചെയ്യുന്നതും അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ സക്കറിയ ചെയ്യുന്നതും ഒക്കെ അക്ഷരാർത്ഥത്തിൽ വ്യഭിചാരത്തെ മഹത്വവല്കരിയ്ക്കുക അല്ലെങ്കിൽ നിസ്സാര വല്കരിയ്ക്കുക എന്നത് തന്നെയാണ് സഹൊദരാ. ഇകാര്യത്തിൽ തലമുറ തിരിച്ചുള്ള ഒരു വിവേചനം നീതിയല്ല മോനെ അത് പദ്മരാജൻ ആയാലും മോഹൻലാൽ ആയാലും മമ്മുട്ടി ആയാലും ശരി അത് അങ്ങനെ തന്നെയാ. പിന്നെ നീ പറഞ്ഞ ഇന്നലെ, അപരൻ എന്നിവയും കൂടാതെ തിങ്കളാഴ്ച നല്ല ദിവസം, പെരുവഴിയമ്പലം, മൂന്നാം പക്കം, കൂടെവിടെ ഇതൊക്കെയാണ് അദ്ധേഹത്തിന്റെ നല്ല സിനിമകൾ എന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ഇത്തരം ചില മൂവീസിന്റെ പേരില്‍ ആണ് അദ്ധേഹത്തെ ഇന്നും ഇഷ്ടപ്പെടുന്നതു.
ReplyDeleteപിന്നെ, ഒരു കാര്യം ഇന്ത്യൻ റുപീ വിജയിച്ചത് രഞ്ജിത്തിന്റെ മിടുക്ക് കൊണ്ടല്ല, മറിച്ചു രായപ്പന് തെങ്ങുംമൂടിന്റെ ഫാവാഫിനയം (ആ മതില് ചാട്ടം ആയിരുന്നു highlight ) ഒന്ന് കൊണ്ട് മാത്രമാണ് എന്ന് ഇവിടെ ഹരിയോട് നീ വാദിച്ചാൽ പോലെ ഏതെങ്കിലും ഒരു നടന്റെ മിടുക്ക് കൊണ്ടാണ് ഒരു നല്ല സിനിമ വിജയിയ്ക്കുന്നത് എന്ന് പറഞ്ഞു വാദിയ്ക്കാൻ ഇവിടെ മറ്റുള്ളവർ നിന്നെ പോലെ മ മ മ മ ... അല്ലെങ്കിൽ വേണ്ട മത്തങ്ങാ തലയന്മാർ അല്ല മനസ്സിലായോടാ "പ്രിത്വിവിലാസം കോലുമിട്ടായി തിരുനാൾ ബാബു അലക്സേ"? അതുകൊണ്ട് തന്നെ ഒട്ടും ആലോചിയ്ക്കാതെ തന്നെ പറയാം ഇന്നലെ, അപരൻ എന്നീ മൂവീസ് വിജയിച്ചത് പദ്മരാജന്റെ മികവും പിന്നെ അതോടൊപ്പം ജയറാം തുടങ്ങി അഭിനെതാക്കളുടെയും മറ്റും ഒരു നല്ല ടീം വർക്കും.
Ammaye thalliyalum randund paksham......
ReplyDeleteoru puthumukhathirakkathakrithine angeekarichillenkilum vendilla,inghne avahelikkano-kashtam.
ReplyDelete@Yoonus Fathima
ReplyDeleteDon't worry!!!!!!!!!!!ഇതൊക്കെയാ ഇവിടത്തെ ഒരു രീതി..പോകേ പോകെ അത് മനസ്സിലായി വരും
// മൂവിരാഗ പോലുള്ള മീഡിയയെ യും മൂര്തിയെയും കുറ്റം പറയാൻ എന്താർഹാതായ്നു ഉള്ളത് ?//
ReplyDeleteചൂടാവല്ലേ മോനേ ചെറിയാച്ചാ.. സിനിമ എന്നാ മീഡിയയെ വിമര്ഷിയ്ക്കാൻ ആര്‍ക്കാണ് അര്‍ഹത? അത് കാണുന്ന പ്രേക്ഷകന് അല്ലെ? അത് പോലെ തന്നെ എതൊരു മീഡിയ ആയാലും അത് കാണുന്നവനു/വായിയ്ക്കുന്നവന്/ഉപയൊഗിയ്ക്കുന്നവന് അതിനെ വിമര്ഷിക്കാനും കുറ്റം പറയാനും അധികാരമുണ്ട് എന്ന് മനസ്സിലാക്കുക. ഇവിടെ തന്നെ നോക്കിയാൽ കാണാം എത്ര പേര് (ഞാൻ ഉള്‍പ്പെടെ) ചിത്രവിശേഷത്തിലെ ഹരിയുടെ റിവ്യൂ എഴുത്തിനെയും മാർക്ക് ഇടുന്നതിനെയും വിമർശിച്ചിട്ടുണ്ട്. അതുകൊണ്ട് ഭീഷണി ഒന്നും വേണ്ട ഇനിയും എതിര്‍പ്പ് തോന്നുന്നതിനെ (സിനിമ ആയാലും വേറെ എന്തായാലും) വിമര്ഷിയ്ക്കുക തന്നെ ചെയ്യും
പിന്നെ "മുകില്വര്ണൻ" അല്ല "മുകിൽവർണ്ണൻ" എന്നാണു മലയാളത്തിൽ എഴുതുമ്പോൾ........
// അല്ല ജോലി തിരക്ക് ഒക്കെ തീര്ര്ന്നോ ? ഇനി എന്നാ അങ്ങോട്ടുള്ള മടക്കം ?//
ReplyDelete8 May 2013 2:19:00 am IST രാത്രി രണ്ടു മണിയ്ക്കൊക്കെ ഉറക്കമിളച്ചു ഇരുന്നു ഈ പാവം ഉണ്ണിക്കണ്ണനെ ഓർതത്തിനു നന്ദി സാർ. നന്ദി സൂചകമായി രണ്ടു വരി കവിത ചെറിയാച്ചൻ സാറിനു വേണ്ടി....ഞാൻ സ്വന്തമായി എഴുതി ഉണ്ടാക്കിയതാണ്. വായിച്ചാലും ആശീർവദിച്ചാലും...
"തിരികെ ഞാൻ വരുമെന്ന ഫ്ലാഷ് ന്യൂസിനായ് മൂവീരാഗ കൊതിയ്ക്കാരുണ്ടെന്നും
തരികെ മടങ്ങുവാൻ കമന്റ് ഒന്നലക്കുവാൻ ഞാനും കൊതിയ്ക്കാരുണ്ടെന്നും
വിടുവായൻ ജോണുമാർ പതിവായി മോങ്ങുന്ന കാര്യമെൻ മനസ്സിനെ തൊട്ടു
മുറിവേറ്റു പിടയുന്ന 'അവിര'മാർ തേടുന്ന ക്ലബ്ബുകൾ ഞാനിന്നു കണ്ടു
തന്നന്ന താനിന്ന തന്നന്ന താനിന്ന തന്നന്ന താനിന്ന തോം തക തരികിട തോം "
ചെറിയാച്ചൻ സാറേ, ഉണ്ണിക്കണ്ണൻ തിരിച്ചു വരും സാറേ........ ഒരു നാൾ തീര്‍ച്ചയായും തിരിച്ചു വരിക തന്നെ ചെയ്യും (ഗദ്ഗദം).
മൂവി രാഗ നല്ല standerd റിവ്യു സൈറ്റ് ആണ് . ചിത്ര വിശേഷം മുന്‍പ് ആയിരുന്നു പക്ഷെ മേഘത്തിന്റെ നിറമുള്ള അണ്ണന്റെ കമന്റടി കാരണം ഇതൊരു ചന്ത സൈറ്റ് ആയി . ഇതേ ഭാഷ പാളയം മാർക്കറ്റിൽ മീൻ വാങ്ങാൻ പോകുമ്പോ മീൻ വിക്കുന്ന സ്ത്രീകള്‍ പറയുന്നത് കേട്ടിട്ടുണ്ട് .അതെ താളം മേളം ശ്രുതി ..മൂർത്തി സാറിന്റെ ഹ്യുമർ സെൻസിനെ കളിയാക്കാൻ താങ്കൾക്ക് ഒരു യോഗ്യതയും ഇല്ല .മൂര്‍ത്തി സാറിന്റെ റിവ്യുവിനു വേണ്ടി എന്നും ആ സൈറ്റ് റിഫ്രെഷ് ചെയ്യുന്ന ഒരു വ്യക്തി ആണ് ഞാൻ .അത് പോലെ അവിടെ കമന്റ് ചെയ്യുന്ന ഓരോ മനുഷ്യരും അംബിക,ആനി,മാത്തുകുട്ടി ഡോക് ദീപ്സ് ബാബു അലെക്സ് എല്ലാരും ഒരു ലിമിറ്റിൽ നിന്ന് മാത്രമേ സംസാരിക്കാറുള്ളൂ .അവിടുത്തെ റിബൽ ആയ ബാബുഅലെക്സ് പോലും മാന്യതയുടെ അതിര് വരമ്പുകൾ മുറിച് കടക്കാറില്ല ..ആരെങ്കിലും criticize ചെയ്താൽ പോലും ..അത് കൊണ്ട് മൂവി രാഗയിൽ റിവ്യു കളും കമന്റ്സും വായിക്കുന്നത് ഒരു വൈകം മുഹമ്മദ് ബഷീര്‍ കഥ വായിക്കുന്നത് പോലെ ആണ്
ReplyDelete// മൂർത്തി സാറിന്റെ ഹ്യുമർ സെൻസിനെ കളിയാക്കാൻ താങ്കൾക്ക് ഒരു യോഗ്യതയും ഇല്ല //
ReplyDeleteപിന്നെ ആരക്കാനാവോ യോഗ്യത? ഈ മൂര്‍ത്തി എന്ന് പറയുന്നവനെ ആകാശത്ത് നിന്ന് നൂലിൽ കെട്ടി ഇറക്കിയതാനോടാ ? ഒന്ന് പോടാപ്പാ .....
// അത് കൊണ്ട് മൂവി രാഗയിൽ റിവ്യു കളും കമന്റ്സും വായിക്കുന്നത് ഒരു വൈകം മുഹമ്മദ് ബഷീര്‍ കഥ വായിക്കുന്നത് പോലെ ആണ്//
ഹി ഹി ഹി .... സത്യം പറ നീ മൂവീരഗയെ ഒന്ന് ആക്കിയതല്ലേ? വൈക്കം മുഹമ്മദ് ബഷീറിനെ ഇങ്ങനെ അപമാനിയ്ക്കരുത് മകനെ..
ഇയല്ക് ഇവിടെ കെടന്നു ഈ അളിഞ്ഞ ഭാഷ അടിക്കുന്നത് പോലെ മുവി രാഗയിൽ പറയാൻ പറ്റാത്തതിന്റെ കൊണപ്പ് അല്ലെ . പിന്നെ standerd തനോടൊക്കെ സംസാരിക്കാൻ ഈ standerd തന്നെ അധികം ആണ് . മുകിലാൻ അണ്ണൻ എല്ലാ അളിഞ്ഞ കമന്റും ഇടും എന്നിറ്റു അതിന്റെ അവസാനം മിസ്റ്റർ ഹരി യെ സുഖിപ്പിക്കാൻ ഹരീ ഞാൻ സമ്മതിക്കുന്നു ഹരി യൂ ആർ കറക്റ്റ് എന്നും ഇടും .ഞങ്ങൾ ഈ സൈറ്റിൽ വരുന്നത് അദ്ദേഹത്തിന്റെ റിവ്യു മാത്രം കാണാനല്ല മറ്റൂല്ലവരുദെ അഭിപ്രായം കൂടെ കാണാൻ ആണ്. അല്ലാതെ ഒരാൾ അഭിപ്രായം പറയുമ്പോൾ അതിഷ്ടപ്പെട്ടിലെങ്കിൽ അയാള്ടെ വീടുകരെ തെറി വിളിക്കാൻ അല്ല . പ്രതിപക്ഷ ബഹുമാനത്തോടെ അയാള്‍ക്ക് മറുപടി കൊടുക്കാരെ ഉള്ളു .ന്യു ജെനെരെഷൻ സിനിമക് ഹരി റിവ്യു മോശം നല്കിയാലും നല്ല മാർക്ക് കൊടുക്കാറുണ്ട് എന്നും പറഞ്ഞ ഹരിയെ ഞാൻ വിമർശിക്കരില്ലല്ലോ . G കൃഷ്ണമൂർത്തി അഥവാ GK യുടെ റിവ്യു മനസ്സിലാകാൻ അല്പം തലയിൽ ആള്‍താമസം വേണം . മോശം സിനിമകൾക് അദ്ദേഹം കൊടുത്ത റിവ്യു വായിച്ച ചിരിച്ചു കണ്ണീരു വരെ വന്നിട്ടുണ്ട് .മൂവി രാഗ വെബ്സൈറ്റ് കണ്ടതിനു ശേഷം ചിത്രവിശേഷം അധികം വിസിറ്റ് ചെയ്യാറില്ല .റിവ്യു മാത്രം പോരല്ലോ അതിനു രേസ്പോന്സും വേണമല്ലോ .താങ്കളുടെ മനോഹരമായ കമന്റുകൾ വന്നു തുടങ്ങിയതിൽ പിന്നെ ആരും ഇവിടെ കമന്റ് ഇടാറില്ല എന്ന് തോന്നുന്നു.പഴയ പോസ്റ്റുകൾ കണ്ടപ്പോൾ തോന്നിയ സംശയം ആണ്.പിന്നെ മൂന്ന് നാല് ദിവസമായി ആ സൈറ്റിൽ പുതിയ പോസ്റ്റ് ഒന്നും ഇല്ല അത് കൊണ്ട് വന്നതേ ഉള്ളു . പിന്നെ കൊറേ നാളായി വിചാരിക്കുന്നു വേലമാടിച്ചു നാട് റോഡിൽ കിടന്നു ചീത്ത വിളിക്കുന്ന പോലെ ഉള്ള ചേട്ടന്റെ കമന്റിനു മറുപടി ഇടണം എന്ന്.ഒന്നും തോന്നരുത് അത്രക് സഹികെട്ടിട്ടും അരപ്പും വെറുപ്പും തോന്നിയിട്ടുമാണ് ഈ കടും കൈ ചെയ്തത്
ReplyDelete@ Vikas - എനിക്കും അങ്ങനെ ഒരു സംശയം ഉണ്ട് സുഹൃത്തേ
ReplyDelete@ SREE hihi- താങ്കൾ ഒരു GK ആരാധകാൻ ആയിരിക്കാം ,പക്ഷെ " മൂവി രാഗയിൽ റിവ്യു കളും കമന്റ്സും വായിക്കുന്നത് ഒരു വൈകം മുഹമ്മദ് ബഷീര്‍ കഥ വായിക്കുന്നത് പോലെ ആണ്" ഇതൊകെ കുറെ കടന്നു പോയി പിനീ താങ്കളുടെ വ്യക്തി പരമായ അഭിപ്രായം ആണല്ലോ .മറ്റൊരാള കേട്ടാൽ ജിഗുപ്സവാഹം ആയി തോന്നും എന്ന് മാത്രം
അത് പോലെ - "മൂവി രാഗ വെബ്സൈറ്റ് കണ്ടതിനു ശേഷം ചിത്രവിശേഷം അധികം വിസിറ്റ് ചെയ്യാറില്ല .പിന്നെ മൂന്ന് നാല് ദിവസമായി ആ സൈറ്റിൽ പുതിയ പോസ്റ്റ് ഒന്നും ഇല്ല അത് കൊണ്ട് വന്നതേ ഉള്ളു" .---- ഹരിയോട് താങ്കൾ ഇങ്ങനെ കഷ്ടപ്പെട്ട് വന്നു ഔദാര്യം കാണിക്കേണ്ട കാര്യം എല്ലാ .അത്യവശ്യം നന്നായി പോകുന്ന ഒരു സൈറ്റ് തന്നെ ആണ് ഇതും . ഹരി കുറെ ഒകെ സ്വന്തത്ര്യം തന്നത് കൊണ്ട് തന്നെ ആണ് അത്രയൊന്നും ഇഗൊയിസ്റ്റ് അല്ലാത്ത ആള്‍ക്കാരെ പോലും പ്രകൊപിതൻ ആക്കിയെക്കാവുന്ന ഈ കമന്റ് ഒകെ വെളിച്ചം കാണുന്നത് . അത് കൊണ്ട് ഒരു സൈറ്റിൽ വന്നാൽ അതിൽ ഉള്ള കാര്യങ്ങൾ ചര്‍ച്ച ആകുന്നതല്ലേ നളല്ത് .GK സ്തുതി നടത്താൻ മൂവി രാഗയിൽ തന്നെ ആവശ്യത്തിനു സ്കോപ് ഉണ്ടല്ലോ .
@ മുകില്വര്ണ്ണന് - "നീ ഇങ്ങട്ട് എന്റെ അടുത്തേയ്ക്ക് വാ നിനക്ക് ഞാൻ ബോധ്യപ്പെടുത്തി തരാമെടാ നപുംസകമേ " ഇതൊകെ വേണോ ? ഒരു സിനിമ നിരൂപണം അല്ലെ വിഷയം ?
@ SREE hihi - ഞാൻ നേരത്തെ പറഞ്ഞല്ലോ സുഹൃത്തേ , താങ്കള്ക് ആരെയും ആരാധിക്കാം . പക്ഷെ ഒരു സൈറ്റിൽ വന്നു അതിന്റെ അല്കാരെ അവഹേളിക്കാൻ ശ്രമിക്കുനത് അത്ര നല്ലതല്ല .മൂവി രാഗയെ പോലെ ഒരു എഡിറ്റർ ( സ്തുതികൾ പബ്ലിഷ് ചെയ്യാനും അല്ലാത്തവ മുക്കാനും ) എവിടെ ഇല്ലാത്തതും ഹരിയുടെ നല്ല മനസും കൊണ്ടാണ് താങ്കളുടെ "പിന്നെ മൂന്ന് നാല് ദിവസമായി ആ സൈറ്റിൽ പുതിയ പോസ്റ്റ് ഒന്നും ഇല്ല അത് കൊണ്ട് വന്നതേ ഉള്ളു" ഒകെ വെളിച്ചം കാണുന്നത് . മൂവി രാഗയിൽ ചെയ്യുന്നത് അവിടെ ചെയ്യുക .പിന്നെ മൂവി രാഗ യിൽ gk കു കാശു കിട്ടുണ്ടാവും . എന്റെ അറിവില പരസ്യം ഒന്നും ഇല്ലാത്തതിനാൽ ഹരി ചെയ്യുന്നത് തന്നെ ആണ് മികച്ചു നില്‍ക്കുന്നത് . അത് കൊണ്ട് തന്നെ മൂവി രാഗ സ്തുതികൾ അവിടെ ചെയ്യുക .എവിടെ വല്ലതും പറയാൻ ഉണ്ടെങ്ങിൽ അത് പറയുക .... അതല്ലേ മാന്യത?
ReplyDelete@bipin
ReplyDelete// മൂവി രാഗയെ പോലെ ഒരു എഡിറ്റർ ( സ്തുതികൾ പബ്ലിഷ് ചെയ്യാനും അല്ലാത്തവ മുക്കാനും ) //
അങ്ങനെ തീര്‍ത്തും പറയാൻ കഴിയില്ല bipin അവിടെ എഡിറ്റർ സ്വീകരിയ്ക്കുന്ന തന്ത്രം എന്തെന്നാൽ സ്തുതികൾ വരുന്നത് നൂറിൽ തൊണ്ണൂറ്റി എട്ടും പബ്ലിഷ് ചെയ്യുകയും അല്ലാത്തവ (വിമർശനങ്ങൾ) നൂറിൽ ഒരു രണ്ടോ മൂന്നോ പേരുടെ മാത്രം പബ്ലിഷ് ചെയ്യുക എന്നതും ആണ്. അതോടെ വിമർശനങ്ങൾ തീരെ പബ്ലിഷ് ചെയ്യുന്നില്ല എന്നാ ആരോപണം ഭംഗിയായി ഒഴിവാക്കുകയും പബ്ലിഷ് ചെയ്യപ്പെടുന്ന രണ്ടോ മൂന്നോ പേര് ബാക്കി 98 ന്റെ മുന്നില്‍ ഒരു ന്യൂനപക്ഷം ആയി ചുരുങ്ങുകയും ചെയ്യുന്നു. അതാണ് ടെക്നിക്.
// it is the time 4 a clean up :)//
എന്തായാലും ഹരി വന്നു എല്ലാം തൂത് വാരും എന്നുറപ്പ്. അപ്പൊ പിന്നെ ഞാൻ എന്തിനാ വെചോണ്ടിരികുന്നെ?
പിന്നെ ഈ പഴയ സിനിമകളുടെ relook .. അതൊക്കെ ഹരിയുടെ ഒരു പിന്തുണ ഉണ്ടെങ്കിൽ ഇവിടെയും പുഷ്പം പോലെ സാധിചെടുക്കവുന്നത്തെ ഉള്ളൂ. അതിനു കഴിവുള്ള നല്ല readers ഒക്കെ ഇവിടെ ഉണ്ട് എന്നാണു ഞാൻ വിശ്വസിയ്ക്കുന്നത്. മൂര്തിയെക്കാൾ എന്തുകൊണ്ടും ഒരു professionalism ഹരിയിൽ ഞാൻ കാണുന്നുണ്ട്.
ReplyDeleteഹമ്മേ! ഏതാണ്ട് എഴുപത്തിയഞ്ചോളം കമന്റുകള്‍ (സിനിമയുമായോ ചിത്രവിശേഷവുമായോ നേരിട്ടു ബന്ധമുണ്ടെന്ന് തോന്നാത്തവ) ഒഴിവാക്കി. ദയവായി, ഇവിടുത്തെ പേജുകള്‍ ചില ഡിസ്കഷന് ഫോറങ്ങളിലെ ത്രേഡുകള് പോലെ ആക്കാതിരിക്കുക. കൂടുതല്‍ അഭിപ്രായങ്ങള്‍ വരുന്നത് സ്വാഗതാര്‍ഹമാണ്, പക്ഷേ അത് സിനിമയെക്കുറിച്ചല്ലെങ്കില് എന്തു കാര്യം! വെറുതേ സമയം കളയുന്നതില്‍ അര്‍ത്ഥമില്ലല്ലോ?
ReplyDelete• മൂവിരാഗയുമായി ചിത്രവിശേഷത്തെ താരതമ്യം ചെയ്യേണ്ട കാര്യമൊന്നുമില്ലല്ലോ? അവരുടെ പോളിസിക്ക് അനുസൃതമായി കമന്റുകള്‍ മോഡറേറ്റ് ചെയ്യുവാന്‍ അവര്‍ക്ക് അവകാശമുണ്ട്. അവരത് ചെയ്യട്ടെ. മൂര്‍ത്തിയുടെ പല റിവ്യൂകളും ആസ്വദിച്ചു തന്നെ ഞാനും വായിച്ചിട്ടുണ്ട്. ചിലതില്‍ കമന്റും ഇട്ടിട്ടുണ്ട്. (Haree എന്ന പേരില്‍ തന്നെ. അവിടെ മറ്റാരെങ്കിലും അതേ പേരില്‍ എന്തെങ്കിലും എഴുതുന്നുണ്ടോ എന്നറിയില്ല... കമന്റുകള്‍, പ്രത്യേകിച്ചും ഒട്ടേറെയുണ്ടെങ്കില്, സാധാരണയായി വായിക്കാറില്ല. ആലപ്പുഴക്കാരന് എന്ന വ്യക്തിയുടെ കമന്റുകള്‍ പലതും നല്ല രസമായി തോന്നാറുണ്ട്. :-D) രണ്ടോ മൂന്നോ പോസ്റ്റുകളില്‍, റിവ്യൂവിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് എഴുതിയ കമന്റുകള്‍ എന്റെയും പ്രസിദ്ധീകരിച്ചിട്ടില്ല. (അതവരുടെ കാര്യം, എനിക്കതില്‍ പരാതിയൊന്നുമില്ല. എങ്കിലും അങ്ങിനെ മോഡറേറ്റ് ചെയ്യുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല.) അതിനാല്‍ കുറേ നാളായി വായിക്കാറുണ്ടെങ്കിലും കമന്റുകള്‍ എഴുതാറില്ല.
• പഴയസിനിമകളെ / ലോകസിനിമയെ പരിചയപ്പെടുത്തുന്ന പംക്തി ഒക്കെ നല്ലതു തന്നെ. മറ്റു ചില സുഹൃത്തുക്കള്‍ നേരിട്ടും ഇത് പറഞ്ഞിട്ടുണ്ട്. പക്ഷെ, സമയം കണ്ടെത്തുവാന്‍ കഴിയുന്നില്ല എന്നതാണ് വിഷയം. മാത്രമല്ല, എത്ര വായനക്കാര്‍ അവയ്ക്കുണ്ടാവുമെന്നും പറയുവാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ ഒരു വിശേഷം എഴുതി അതൊരു 1000 പേരെങ്കിലും ആദ്യ രണ്ടു ദിവസത്തില്‍ വായിച്ചെങ്കില്‍ മാത്രമേ ഉടനേ ഒരു അടുത്ത വിശേഷം പ്രസിദ്ധീകരിക്കാറുള്ളൂ. പ്രത്യേകിച്ചും രണ്ടില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒരു സമയം ഇറങ്ങുമ്പോള്‍. ('ഭാര്യ അത്ര പോര' ഒഴിവാക്കിയത് അതിനാലാണ്.)
ഓഫ്: ഫേസ്ബുക്ക് / ഗൂഗിള്‍ പ്ലസ് - ഇതുവഴിയൊക്കെ ഓരോ വിശേഷവും കൂടുതല്‍ പേരിലെത്തിക്കുവാന്‍ വായനക്കാര്‍ ഉത്സാഹിക്കുമെങ്കില്‍ അത് വളരെ നല്ല കാര്യമായിരുന്നു. (ഇവിടെ ഈ കമന്റുകളൊക്കെ അടിക്കുന്നതിന്റെ നൂറിലൊരു അദ്ധ്വാനം / സമയം മതിയല്ലോ അതിന്. :))
• ചിത്രവിശേഷം എത്രനാള്‍ മുന്പോട്ട് ഈ രീതിയില്‍ പോവുമെന്ന് എനിക്കുതന്നെ അത്ര ഉറപ്പില്ല. 338 വിശേഷങ്ങള്‍ (കഴിഞ്ഞ 6 വര്‍ഷത്തില്‍) ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടിക്കറ്റ് ചാര്‍ജ്ജ് മാത്രം (ശരാശരി 50 രൂപ) കണക്കുകൂട്ടിയാലും 16,900 രൂപ ആയെന്ന് കരുതാം. (യാത്ര / ചായകുടി ചിലവ് വേറേ!) ഡൊമൈന്‍ ചിലവ് 4,500. എല്ലാം കൂടി ഒരു ~20,000 രൂപ മുടക്കിയെങ്കില്‍ വരുമാനം 0. ഇതിനായി ചിലവഴിച്ച സമയം മറ്റെന്തെങ്കിലും ചെയ്യുവാനായി ഉപയോഗിച്ചെങ്കില് മുടക്കിയതിന്റെ പലമടങ്ങ് വരുമാനം നേടുവാനും കഴിയുമായിരുന്നു. കുറച്ചു നല്ല സുഹൃത്തുക്കളും ബന്ധങ്ങളും ഉണ്ടായി - അതിനു വിലയിടുന്നില്ല. എഴുത്ത് ആസ്വദിക്കുന്നതിനാല്‍ അതില്‍ നിന്നു കിട്ടുന്ന സന്തോഷവുമുണ്ട്. എന്നാല്‍ പോലും, ഈയൊരു രീതിയില്‍ മുന്നോട്ട് പോവുക ദുഷ്കരം തന്നെയാണ്. Self-sustainbale ആവുക എന്നത് ഏതൊരു പ്രവര്‍ത്തനത്തിനും പ്രധാനമാണ്. കഴിയുന്നിടത്തോളം മുന്നോട്ട് പോവട്ടെ എന്നാണ് കരുതുന്നത്.
ReplyDeleteഓഫ്: ഇതിപ്പോള്‍ ആരെങ്കിലും ആവശ്യപ്പെട്ടോ എന്ന് തിരിച്ച് ചോദിക്കാം. തീര്‍ച്ചയായും, ഇത് ആസ്വദിക്കുന്നതിനാല്‍ എനിക്കു വേണ്ടി തന്നെയാണിത് ചെയ്യുന്നത്. അതുകൊണ്ട് നഷ്ടം എന്നൊന്നും ഇതിനെ കണക്കാക്കുന്നില്ല. :-)
ഇത്രയുമൊക്കെ പറഞ്ഞത്; വാണിജ്യ സാധ്യതകള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇതര സിനിമ വെബ്സൈറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചിത്രവിശേഷത്തിന് (കൂടെ എനിക്കും) പരിമിതികള്‍ ഏറെയുണ്ട്. അതിനുള്ളില്‍ നിന്ന്, സ്വന്തം നിസാരത തിരിച്ചറിഞ്ഞു, കഴിയുന്നത്ര ഭംഗിയാക്കുവാനാണ് ശ്രമം. അപ്പോള്‍ അതിനു സഹായകരമായ നിലപാടുകള്‍ വായനക്കാരും എടുത്താല്‍ അത് വളരെ ഗുണം ചെയ്യും. കുറഞ്ഞപക്ഷം, ഒരു കാര്യവുമില്ലാത്ത വാദപ്രതിവാദങ്ങള്‍ നടത്തുവാനുള്ള ഇടമായി കണക്കാക്കാതെയെങ്കിലും ഇരിക്കുക. മോഡറേഷന് എനിക്കു താത്പര്യം ഇല്ലാത്ത പരിപാടിയാണ്. (30 ദിവസത്തിന് ശേഷം മോഡറേഷന് വെച്ചത് തന്നെ സ്പാം കമന്റുകള്‍ വന്നു തുടങ്ങിയതിനാലാണ്.) ചിത്രവിശേഷത്തേയോ, എന്നെയോ വിമര്‍ശിച്ച (അഭാസകരമായി / അശ്ലീലഭാഷയില്‍ വിമര്ശിച്ചവ ഒഴികെ) ഒരു കമന്റും ഇതുവരെ അറിഞ്ഞുകൊണ്ട് ഒഴിവാക്കിയിട്ടില്ല. പ്രസക്തമായതെന്ന് തോന്നിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയും പറഞ്ഞിട്ടുണ്ട്. തുടര്‍ന്നും അങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും. ഓരോ കമന്റും വായിച്ചു നോക്കി പബ്ലിഷ് ചെയ്യുവാന്‍ നിന്നാല്‍ അതെത്ര ശ്രമകരമായ / സമയമെടുക്കുന്ന പരിപാടിയായിരിക്കും? സാധുവായ കമന്റുകളൊക്കെ യഥാസമയം ഇവിടെ വരുമ്പോഴാല്ലേ ഇത്തരമൊരു മാധ്യമത്തിന്റെ സാധ്യത പൂര്‍ണ അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുകയുള്ളൂ? ആ സ്വാതന്ത്ര്യം ഏവരും നല്ല രീതിയില്‍ ഉപയോഗിക്കുക എന്നതാണ് പ്രധാനം.
ഏവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്. :-)
// രണ്ടോ മൂന്നോ പോസ്റ്റുകളില്‍, റിവ്യൂവിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് എഴുതിയ കമന്റുകള്‍ എന്റെയും പ്രസിദ്ധീകരിച്ചിട്ടില്ല. (അതവരുടെ കാര്യം, എനിക്കതില്‍ പരാതിയൊന്നുമില്ല. എങ്കിലും അങ്ങിനെ മോഡറേറ്റ് ചെയ്യുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല.) //
ReplyDeleteഇവിടെ ഒരുപാട് തെറി വാങ്ങി കൂട്ടി, കഴിയാവുന്ന മാതിരി തിരിച്ചു കൊടുക്കുകയും ചെയ്തു. എങ്കിലും ഒടുവിൽ ഇങ്ങനെ ഒന്ന് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. "അങ്ങിനെ മോഡറേറ്റ് ചെയ്യുന്നതിനോട്" എനിയ്ക്കും വ്യക്തിപരമായി യോജിപ്പ് തോന്നിയില്ല. അത് നേരിട്ട് ചോദിച്ചു. പിന്നെ താങ്കള്‍ പറഞ്ഞ മൂവിരാഗയുടെ so called പോളിസി എന്താണെന്ന് എടിട്ടരോട് നേരിട്ട് ചോദിച്ചു. അത് എന്താണെന്ന് ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടു. "അത് വായനക്കാരുമായി ഷെയർ ചെയ്യാൻ കഴിയില്ല" എന്ന് അവർ മറുപടി പറഞ്ഞിരുന്നെങ്കിൽ ഞാൻ അവരെ appreciate ചെയ്യുമായിരുന്നു. എന്നാൽ എനിയ്ക്ക് കിട്ടിയ മറുപടി "വായനക്കാരെ വ്യക്തിപരമായി അധിക്ഷേപിയ്ക്കുന്ന കമന്റുകൾ/ വിഷയത്തിൽ നിന്ന് വ്യതിച്ചളിയ്ക്കുന്ന കമന്റുകൾ മാത്രം ആണ് moderate ചെയ്യുന്നത്" എന്നാണു. എന്തായാലും ഹരിയുടെ കമന്റുകൾ അവർ മുക്കി കളഞാത് ആ മാനദണ്ഡം വെച്ചല്ല എന്ന് ഉറപ്പാണ്.
// പഴയസിനിമകളെ / ലോകസിനിമയെ പരിചയപ്പെടുത്തുന്ന പംക്തി ഒക്കെ നല്ലതു തന്നെ. മറ്റു ചില സുഹൃത്തുക്കള്‍ നേരിട്ടും ഇത് പറഞ്ഞിട്ടുണ്ട്. പക്ഷെ, സമയം കണ്ടെത്തുവാന്‍ കഴിയുന്നില്ല എന്നതാണ് വിഷയം. മാത്രമല്ല, എത്ര വായനക്കാര്‍ അവയ്ക്കുണ്ടാവുമെന്നും പറയുവാന്‍ കഴിയില്ല.//
ഇക്കാര്യം താങ്കളോട് നേരിട്ട് ആവശ്യപ്പെട്ട സുഹൃത്തുക്കളുടെയും ഇവിടത്തെ വായനക്കാരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ ഹരിയ്ക്കു അതിനു വേണ്ടി കൂടുതൽ സമയം മിനക്കെടുതെണ്ട ആവശ്യം ഉണ്ടാവില്ല എന്ന് എനിയ്ക്ക് ഉറപ്പുണ്ട്. താങ്കള്‍ ഒരു supporting റോൾ മാത്രം എടുത്താൽ മതിയാവും. 100 എണ്ണം തെരഞ്ഞു പിടിച്ചു അത് ഓരോരുത്തരെയും ഏല്പിച്ചു അങ്ങനെ തുടങ്ങേണ്ട കാര്യം ഒന്നുമില്ല. ഓരോ വായനക്കാരനും അവരുടെ മനസ്സില്‍ ഉള്ള നല്ല ചിത്രങ്ങൾ (ഒന്നോ രണ്ടോ അഞ്ചോ പത്തോ) തെരഞ്ഞെടുത്തു എഴുതട്ടെ. വായനക്കാർ തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾ മോശമാണ് എന്ന് തോന്നിയാൽ ഹരിയ്ക്കു അത് ഒഴിവാക്കി വേറെ നിർദെഷിയ്ക്കാമാല്ലൊ. ചിത്രവിശേഷം തുടങ്ങുന്നത് 2005 ൽ ആണല്ലോ. അടിഹ്നു മുന്‍പുള്ള ചിത്രങ്ങൾ മാത്രം എടുത്താൽ മതി എന്ന് വ്യവസ്ഥയും വെയ്ക്കാം. സംഗതി തുടങ്ങിയാൽ ഹരി പറയുന്ന മാനദണ്ഡംങ്ങൾക്കുള്ളിൽ നിന്ന്നു എന്നെ കൊണ്ട് കഴിയാവുന്ന തരത്തില ഞാൻ സപ്പോർട്ട് ചെയ്യുന്നതായിരിയ്ക്കും.
സമയമില്ലാത്ത സമയത്ത് ജോലിഭാരം കൂട്ടിയതിനു ക്ഷമിക്കു ഹരീ. നിങ്ങളുടെ efforts എനിക്ക് മനസ്സിലാകും.
ReplyDeleteപിന്നെ മൂവീരാഗ കമന്റ്സ് മോഡറേറ്റ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ. പബ്ളിഷ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ. അതു പോലുള്ള സൈറ്റുകളെ ചിത്രവിശേഷവുമായി താരതമ്യം ചെയ്യേണ്ട ആവശ്യകതയുമില്ല. നമുക്ക് എല്ലാം വേണം. എല്ലാ കോണുകളിൽനിന്നും അഭിപ്രായം അറിയണം. പക്ഷേ അവിടെ പറയാൻ പറ്റാത്ത കാര്യങ്ങളോ, അവിടത്തെ കമന്റിടുന്ന ആളുകളെയോ ഇവിടെ വലിച്ചിഴക്കാതിരിക്കാൻ ശ്രമിക്കേണ്ടത് ഇവിടത്തെ വായനക്കാരാണ്. മൂവീരാഗ സ്തുതികൾ ഇവിടെ വേണ്ട എന്നുള്ളത് പോലെ തന്നെ മൂവീരാഗ വിദ്വേഷവും ഇവിടെ വേണോ? അതൊ മൂവീരാഗ സ്തുതി വേണ്ട.. വിദ്വേഷം ആവോളം ആവാം എന്നാണോ മര്യാദ? ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.
ചിത്രവിശേഷത്തിലെ അല്ലെങ്കിൽ ഇവിടത്തെ വായനക്കാരുടെ കാര്യങ്ങൾ മൂവീരഗയിൽ പോയി ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കിയാൽ പിന്നെ മൂവീരഗയുടെയോ അവിടത്തെ വായനക്കാരെയോ ഇവിടെ വലിചിഴക്കുന്നതും ഒഴിവാക്കാം.അതായത് അവിടത്തെ കാര്യങ്ങൾ അവിടെ, ഇവിടത്തെ കാര്യങ്ങൾ ഇവിടെ എന്നാ മാതിരി മുന്നോട്ടു പോവുക എന്നത് തന്നെയാണ് എന്റെയും അഭിപ്രായം.സ്തുതിയും വേണ്ട വിദ്വേഷവും വേണ്ട (അവിടെയും വേണ്ട ഇവിടെയും വേണ്ട) എന്നാ നിലപാട് ആണെങ്കിൽ അത് തികചും സ്വാഗതാര്‍ഹം ആണ്.
ReplyDelete@Haree
ReplyDeleteപിന്നെ ഞാൻ നിർദേശിച്ച കാര്യം (പഴയ സിനിമകളുടെ പംക്തി) ..അതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അറിയിക്കുമല്ലോ.
സുഹൃത്തേ, ചുമ്മാ സിനിമാ വിശേഷങ്ങൾ മാത്രം എഴുതി പോയത് കൊണ്ട് ഇവിടെ പരസ്യം കിട്ടാൻ പോവുന്നില്ല. അതിപ്പോൾ ഗൂഗിൾ പ്ലുസ്/ഫേസ് ബുക്ക് വഴിയും വലിയ പ്രയോജനം ഒന്നും ഉണ്ടാവാൻ പോവുന്നില്ല. different ആയി എന്തെങ്കിലും ചെയ്യുക തന്നെ വേണം. മൂവീരാഗ പോലെയുള്ള സൈറ്റുകളുടെ നടത്തിപ്പുകാർ പക്കാ journalists ആണ്. മലയാള മനോരമയിലും ദീപികയിലും മറ്റും പ്രവര്‍ത്തിച്ചു തഴംബിച്ചവർ. അവർ ചെയ്യുന്ന മാതിരി journalist ബുദ്ധി ഉപയോഗിച്ച് നീങ്ങേണ്ടി വരും. അതായത് ആളുകളെ ആകര്‍ഷിക്കാൻ പാകത്തിനുള്ള ടോപിക്സ് ഇടണം. അത് വഴി viewers നെ കൂട്ടണം.അല്ലാതെ ഇതേ രീതിയിൽ തുടർന്ന് പോയാല താങ്കള്‍ എടുത്ത effort നുള്ള return ലഭിയ്ക്കുകയില്ല.മാത്രമല്ല at a certain point of time ഈ സംരംഭം മുന്നോട്ടു പോവാൻ ആവാതെ നിന്ന് പോവുകയും ചെയ്തെന്നു വരാം.
ReplyDelete// പക്ഷേ അവിടെ പറയാൻ പറ്റാത്ത കാര്യങ്ങളോ, അവിടത്തെ കമന്റിടുന്ന ആളുകളെയോ ഇവിടെ വലിച്ചിഴക്കാതിരിക്കാൻ ശ്രമിക്കേണ്ടത് ഇവിടത്തെ വായനക്കാരാണ്. //
ReplyDeleteഅത് തിരിച്ചും അങ്ങനെ തന്നെ ആവണം കടയാടി സർ , അല്ലാതെ ഒരു സൈറ്റിൽ തെറി വിളിക്കാൻ വേണ്ടി മാത്രം ഒരു പ്രൊഫൈൽ ഉണ്ടാക്കി വരുന്നതും , ഒരു സൈറ്റിൽ കിട്ടുന്ന അപ്രമാദിത്വം മറ്റൊരു സൈറ്റിൽ കിട്ടാത്തത് കൊണ്ട് മാത്രം അവിടെ ഉള്ള ആൾകാരെ മുഴുവൻ വിളിച്ചു കൊണ്ട് വന്നു ഇവിടേയും സംഘടിതം ആയി ഒരാളെ ആക്രമിക്കുന്നതും എല്ലാം ഈ പറഞ്ഞ "മര്യാദ" യിൽ പെടുമോ ?
മൂവി രാഗ ആരാധകര്‍ അവിടെ പോയി GK സ്തുതി നടത്തുക , ഇവിടെ വരുന്നു എങ്കിൽ ഹരി എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കുക .. താല്പര്യം ഉണ്ടെങ്കിൽ ചർച്ചകളിൽ പങ്കെടുക്കുക്ക ...അല്ലാതെ " 2 ദിവസം ആയി മൂവ് രാഗ പൂട്ടി കിടക്കുവ ,അത് കൊണ്ട ഞാൻ ഇവിടെ വന്നെ " എന്ന്നോന്നും വിളംബേണ്ട യാതൊരു കാര്യവും ഇല്ല .ഇത് പോലെ വല്ലതും മൂവി രാഗയിൽ പോയി വിളിച്ചു പറഞ്ഞാൽ വെള്ച്ചം കാണില്ല എന്നത് മൂന്നരത്തരം .
മൂവ് രാഗ ഞാനും വായിക്കാറുണ്ട് .. GK യുടെ ചില റിവ്യൂ ഒകെ കൊള്ളം .. 1 0 0 മഹത്തായ സിനിമൾ പോലുള്ള പംക്തികളും കൊള്ളം .അതിൽ അധികം പറയൻ മാത്രം ഒന്നും ഇല്ല . പിന്നെ എന്ത് റിവ്യൂ ഇട്ടാലും കുറെ ആൾക്കാർ GK സർ ..താങ്കൾ മഹൻ ആണ് തേങ്ങ കൊല ആണ്,താങ്കളെ കഴിഞ്ഞേ വേറെ ആൾ ഉള്ളു എന്ന് നിലവിളിക്കുനത് കാണാം .. അത് കാണുമ്പോ ശരിക്കും പുച്ഛം ആണ് തോന്നുന്നത് ( എന്റെ മാത്രം അഭിപ്രായം ആണ് ഇത് ,ആരാധരക് ആരാധിക്കാം )
@bipin
ReplyDeleteതാങ്കള്‍ അനാവശ്യമായി ഒരു വഴക്കിൽ പോയി ചാടി വീണ്ടും ഒരു യുദ്ധം തുടങ്ങേണ്ട എന്നാണു എന്റെ വിനീതമായ അഭിപ്രായം. ഞാൻ പറഞ്ഞു കഴിഞ്ഞ കാര്യങ്ങൾ (ഹരി ഒന്ന് കൂടി വൃത്തിയായി തന്നെ അത് പറഞ്ഞു) തന്നെയാണ് താങ്കള്‍ വീണ്ടും വീണ്ടും പറയുന്നത്. ഇനി താങ്കൾക്കു കൂടിയേ തീരൂ എങ്കിൽ ആ സ്വാതന്ത്ര്യത്തെ തടുക്കാൻ ഞാൻ ആളല്ല.
ഒരു സുഹൃത്ത് എന്നാ നിലയിൽ ചോദിയ്ക്കുന്നു. ഞാൻ പറഞ്ഞ നിർദേശത്തെ താങ്കള്‍ എങ്ങനെ കാണുന്നു? ഒരു വായനക്കാരൻ എന്നാ നിലയിൽ താങ്കൾക്കു അങ്ങനെ ഒരു കാര്യത്തെ വേണ്ട സപ്പോർട്ട് തന്നു സഹകരിയ്ക്കാൻ കഴിയുമോ? ഹരിയുടെ പ്രശ്നം സമയ കുറവാണ്, അതുകൊണ്ട് താങ്കളെ പോലെയുള്ള ഒരു അഞ്ചോ ആറോ വായനക്കാർ പിന്തുണയ്ക്കാൻ മുന്നോട്ടു വന്നാൽ സംഗതി ഒരു പക്ഷെ യാധാര്ത്യം ആയേക്കാം. ഇത് ലോകത്ത് എവിടെയും നടക്കാത്ത ഒരു അത്ഭുത പ്രതിഭാസം ആണ് എന്നൊന്നും എനിയ്ക്ക് തോന്നുന്നില്ല
'ചിത്രവിശേഷം' എന്ന വെബ്സൈറ്റ് പണമുണ്ടാക്കുക എന്ന ഒരു ലക്ഷ്യത്തോടെ തുടങ്ങിയതോ പ്രവര്‍ത്തിക്കുന്നതോ അല്ല. പക്ഷെ, ഇത് നടന്നു പോകുവാന്‍ ചിലവുണ്ട്, കുറച്ചൊക്കെ വരുമാനം ഉണ്ടാക്കേണ്ടത് ഇത് നില നിന്നുപോകുവാന്‍ ആവശ്യവുമാണ്. ഇത്രയും മുകളില്‍ സൂചിപ്പിച്ചെന്ന് മാത്രം. അത് സൂചിപ്പിച്ചത് തന്നെ, ഇതര വെബ്സൈറ്റുകളുമായി താരതമ്യം ചെയ്യുന്നതിലെ അനൌചിത്യം വ്യക്തമാവട്ടെ എന്നു കരുതിയുമാണ്. വിശേഷങ്ങളല്ലാതെ മറ്റ് സംഗതികള്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു വെബ്സൈറ്റിന് വരുമാനമുണ്ടാക്കുവാന്‍ കഴിയൂ എന്നുമറിയാം. എങ്കിലും മറ്റേതെങ്കിലും ഒരു സൈറ്റിലെ ഒരു പംക്തി അതേപടി ഇവിടെയും കൊണ്ടുവരുന്നതില്‍ അത്ര താത്പര്യമില്ല. മറ്റു ചില പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. സമയം പോലെ നടപ്പിലാക്കാം എന്നാണ് കരുതുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മലയാളികളില്‍ പലര്‍ക്കും ഈ വെബ്സൈറ്റിനെക്കുറിച്ച് ഇനിയും അറിവില്ല. അതിനാലാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു കൂടുതല്‍ പേരിലെത്തിക്കുവാന്‍ സഹായിക്കുമോ എന്ന് ചോദിച്ചത്. നേരിട്ടത് എന്തെങ്കിലും വരുമാനം ഉണ്ടാക്കും എന്നതിനാലല്ല.
ReplyDeleteഏവരുടേയും സഹകരണത്തിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. :-)
മറ്റൊരു സൈറ്റിലെ പദ്ധതി അതെ പോലെ ആവര്തിയ്ക്കുക എന്നല്ല ഉദ്ദേശിച്ചത്. കുറെ സിനിമകൾ എടുക്കുക, അതിൽ നിന്നും 150 പിക്ക് ചെയ്യുക, പിന്നെ അതിൽ വീണ്ടും സ്ച്രീനിങ്ങ്/വോട്ടെടുപ്പ് നടത്തി 100 ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുക, അത് തീര്‍ക്കാൻ deadline ഫിക്സ് ചെയ്യുക ഇമ്മാതിരി steps ഉം വലിയ procedures ഉം ഒഴിവാക്കി 1 വായനക്കാര്‍ അവര്‍ക്ക് എഴുതാം എന്ന് confidence ഉള്ള സിനിമകളുംമായി മുന്നോട്ടു വരിക,
ReplyDelete2 താനക്ൽ approve / reject ചെയ്യുക
3 approve ചെയ്ത സിനിമകൾ അത് നിര്ധേഷിച്ചവർ തെന്നെ എഴുതുക.
4 വേണ്ട തിരുത്തലുകൾ താങ്കള്‍ നിര്ധേഷിക്കുക,
5 പബ്ലിഷ് ചെയ്യുക..
[മറ്റു സൈറ്റുകളിൽ already റിവ്യൂ വന്നിട്ടുള്ള സിനിമകൾ പരമാവധി ഒഴിവാക്കുക]
ഇതാണ് ഞാൻ നിര്ധേഷിച്ചത്.ബാക്കിയൊക്കെ താങ്കളുടെ ഇഷ്ടം
മുകില്വര്ണ്ണന് - യാതൊരു വഴക്കിനും എനിക്ക് താല്പര്യം എല്ലാ . ഒന്ന് രണ്ടു പോയിന്റ് ,അത് കണ്ടപ്പോ പ്രതികരിതിര്ക്കാൻ തോന്നിയില്ല . ഞാൻ ഇവിടെ സ്ഥിരം കമന്റ് ചെയുന്ന ഒരാൾ അല്ല. കുറെ മുൻപ് " വിന്‍സ് " എന്നാ വ്യകിതിയും ആയിട്ടു ഇത് പോലെ ഒരു സംഭവം ഉണ്ടായതിനു ശേഷം ശരിക്ക് പറഞ്ഞാൽ ഞാൻ എപോഴാണ് തന്നെ .അത് മെയിൻ ആയിട്ടും താങ്കൾ ഈ പറഞ്ഞ പോലെ " ഞാൻ പറഞ്ഞു കഴിഞ്ഞ കാര്യങ്ങൾ (ഹരി ഒന്ന് കൂടി വൃത്തിയായി തന്നെ അത് പറഞ്ഞു)" എന്നത് അല്ല .ചില കാര്യങ്ങൾ ആയിട്ടു ഉണ്ടെങ്കിൽ കൂടെ ,ഞാൻ പറഞത് വ്യതാസം ഉണ്ട് ഒന്ന് കൂടെ ഒന്ന് വായിച്ചാൽ താങ്കള്ക് മനസിലാവും .അത് കൊണ്ട് തന്നെ "നിങ്ങളെ പറഞത് ഞാൻ പറഞ്ഞു" എന്നത് തീര്‍ത്തും അവസ്തവം ആണ്.
ReplyDeleteപിനീ ഈ 100 സിനിമ റിവ്യൂ മറ്റൊരാള നടപ്പാക്കിയ ഐഡിയ ആണ് . അത് കൊണ്ട് തന്നെ അത് തന്നെ നോക്കുനത്തിൽ കാര്യം ഇല്ല .നമുക്ക് വേണം എങ്കിൽ ഒരു ബെസ്റ്റ് 1 0 / നടൻ / സംവിധയകാൻ എന്നോ മറ്റോ നോക്കാം എന്നാണ് എനിക്ക് തോനുന്നത്
@bipin
ReplyDelete//100 സിനിമ റിവ്യൂ മറ്റൊരാള നടപ്പാക്കിയ ഐഡിയ ആണ് . അത് കൊണ്ട് തന്നെ അത് തന്നെ നോക്കുനത്തിൽ കാര്യം ഇല്ല //
I did not mean that..Just a different method..Without making a list of 100 we can do it in a simple manner. Please read my last comment
(May 11, 2013 at 11:49:00 AM GMT+05:30)
@bipin
ReplyDeleteസോറി സർ.. സോറി. ലോകത്തെ മൊത്തം മര്യാദകളുടെയും അവകാശം താങ്കൾ ഒറ്റക്ക് കൈവശം വച്ചേക്കുകയാണെന്ന് മനസ്സിലായില്ല. മാത്രമല്ല ഞാനും താങ്കളെപോലെ തന്നെ ഇവിടെ സ്ഥിരം കമന്റ് ചെയുന്ന ഒരാളല്ല. പക്ഷേ ചിത്രവിശേഷം എനിക്ക് അന്യവുമല്ല. മറ്റൊരു സൈറ്റിനെയും ഇവിടെ ഞാനായി സ്തുതിക്കുകയോ ഇകഴ്ത്തുകയോ ചെയ്തിട്ടില്ല. ഒരു കോൺസ്പിരസിയുടെ ഭാഗവുമല്ല. പിന്നെ കണ്ണിനു മുൻപിൽ കണ്ട എനിക്കു മര്യാദ അല്ല എന്ന് തോന്നിയ ഒരു കാര്യത്തിൽ ഞാൻ അല്പം മര്യാദ വിട്ടാണെങ്കിലും ഇടപ്പെട്ടു. അത്ര തന്നെ. പിന്നെ ലോകത്തിൽ സംഭവിക്കുന്ന എല്ലാ കാര്യത്തിലും കോൺസ്പിരസിയുടെ കറുത്ത കൈകളൊന്നും തപ്പി നോക്കണ്ട.
പിന്നെ അവിടെ G K കണ്ണട എന്ന പോലെ തന്നെ ബിപിൻ സ്വന്തം കണ്ണിലൊന്ന തപ്പി നോക്കിക്കെ. ഒരു കണ്ണട കാണാതിരിക്കില്ല. ആ കണ്ണട തന്നെയാണ് അങ്ങനെ ഇവിടെ നടന്ന ചില മര്യാദക്കേടുകളെ അങ്ങയുടെ കണ്ണിൽ നിന്ന് അകറ്റിനിർത്തിയതും.
//അല്ലാതെ ഒരു സൈറ്റിൽ തെറി വിളിക്കാൻ വേണ്ടി മാത്രം ഒരു പ്രൊഫൈൽ ഉണ്ടാക്കി വരുന്നതും , ഒരു സൈറ്റിൽ കിട്ടുന്ന അപ്രമാദിത്വം മറ്റൊരു സൈറ്റിൽ കിട്ടാത്തത് കൊണ്ട് മാത്രം അവിടെ ഉള്ള ആൾകാരെ മുഴുവൻ വിളിച്ചു കൊണ്ട് വന്നു ഇവിടേയും സംഘടിതം ആയി ഒരാളെ ആക്രമിക്കുന്നതും//
എന്താ പറയാ. മുന്നിൽ കണ്ടപോലെയല്ലെ അങ്ങയുടെ അനുമാനങ്ങൾ. നമിക്കുന്നു. എന്നും മര്യാദയുടെ അപ്പോസതലനായി വാഴ്ക!!!!!
കടയാടി സർ, മര്യാദയുടെ മൊത്ത കച്ചവടം ഒന്നും എനികില്ല സർ,
ReplyDelete// പിന്നെ ലോകത്തിൽ സംഭവിക്കുന്ന എല്ലാ കാര്യത്തിലും കോൺസ്പിരസിയുടെ കറുത്ത കൈകളൊന്നും തപ്പി നോക്കണ്ട.
ചോദ്യവും ഉത്തരവും എല്ലാം ഇതിൽ തന്നെ ഉണ്ടല്ലോ .....
അപ്പൊ ശരി ,,,,,,,,,,ഇനി വേറൊരു വേദിയിൽ , വേറൊരു വേളയില്‍ ,വേറൊരു സന്ദര്‍ഭത്തില്‍ ... കാണാം .... :)
@Haree, bipin
ReplyDeleteസത്യസന്ധമായ നിരീക്ഷണങ്ങൾ/അനുഭവങ്ങൾ പങ്കു വെച്ചതിനു രണ്ടു പേരോടും ഹൃദയം നിറഞ്ഞ നന്ദി.
ഓരോ സൈറ്റുകള്‍ക്കും അവരുടെതായ പോളിസി കാണും , ഹരിക്കും മൂവിരാഗക്കും ഒക്കെ. അതില്‍ ഒന്ന് നല്ലത് ഒന്ന് മോശം എന്ന് തീരുമാനിക്കാന്‍ ചുമ്മാ വന്ന് കമന്റി പോകുന്നവര്‍ക്ക് വലിയ അവകാശം ഒന്നും ഇല്ല. അവര്‍ നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഫ്രീ ആയിട്ട് ഒരു വേദി ഒരുക്കി തരുന്നതില്‍ നന്ദി പറയുക അല്ലേ വേണ്ടത്? പക്ഷെ കുറച്ച് ആത്മ സംയമനം പാലിക്കുന്നതില്‍ വലിയ തരക്കേടുണ്ടന്നു തോന്നണില്ല. കയറി ഇരിക്കാന്‍ ഒരിടം തന്ന വീടിന്റെ ഉമ്മറത്ത് വിസര്‍ജ്ജിച്ചു വെക്കേണ്ട കാര്യവും ഇല്ലല്ലോ. നമ്മുടെ മുകില്‍ വര്ണ്ണന് aka കുറ്റിക്കാട്ടില്‍ കരിമൂര്ഖന് aka പാര്‍ഥസാരഥി aka കരിം ഷാക്ക് ഒരിക്കലും മനസ്സിലാവാത്ത കാര്യം ആണത്. ഇത് സിനിമയെ കുറിച്ച് സംസാരിക്കാനും ചര്‍ച്ച ചെയ്യാനും ഉള്ള ഒരു വേദി അല്ലേ? അപ്പോള്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് ഇവിടെ എന്ത് പ്രസക്തി? നിരുപദ്രവകരമായ കമന്റുകള്‍ക്ക് പോലും പക്ഷെ അങ്ങേര് "എടാ " എന്നാണു മറുപടിയില്‍ സംബോധന തുടങ്ങുക. അത് കഴിഞ്ഞാല്‍ അപ്പനും അമ്മയ്ക്കും വിളി ആയി. കഷ്ടം തോന്നുന്നു. കുറച്ച് കൂടി civilized ആയിക്കൂടെ സഹോദരാ?
ReplyDeleteഇവിടെ ഹരി റിവ്യൂ എഴുതുന്നതും മാർക്ക് കൊടുക്കുന്നത് ഒന്നും ശരി അല്ലെന്നും അങ്ങേരു ഒരു 'വിനീത വിധേയൻ' ആണെന്നും ഒക്കെ പലരും വന്നു തട്ടി വിട്ടിട്ടു പോവുന്നില്ലേ? (ഈ ഞാൻ ഉള്‍പ്പെടെ അദ്ദേഹം തന്ന സ്വാതന്ത്ര്യം ഉപോഗിച്ചു അങ്ങേരു ഏഴും എട്ടും മാർക്ക് കൊടുത്ത സിനിമകളെ കൊന്നു കൊല വിളിച്ചിട്ടുണ്ട്). അത് അങ്ങേരുടെ പോളിസി ആണെന്ന് കരുതി (ഞാൻ ഉള്‍പ്പടെ ഉള്ളവര്‍ക്ക്) മിണ്ടാതിരിയ്ക്കാൻ മേലായോ? അത് പറ്റൂല. മൂര്തിയെ കുറിച്ച് മാത്രം പറയാൻ പാടൂല എന്ന് പറയുന്നത് എവിടത്തെ ന്യായമാണ് സഹോദരാ?
ReplyDeleteപിന്നെ പലരും മൂര്‍ത്തിയുടെ റിവ്യൂവിനു താഴെ ഇവിടെ ചിത്രവിശേഷത്തിലെ പല കാര്യങ്ങളും പങ്കു വെക്കുന്നും ഉണ്ട്. അത് വിസര്ജനതിന്റെ വകുപ്പിൽ പെടൂല അല്ലെ? അപ്പൊ പിന്നെ അത് തിരിച്ചും പ്രതീക്ഷിയ്ക്കുക തന്നെ വേണം. പിന്നെ ഈ 'പോളിസി'യുടെ കാരം പറഞ്ഞപ്പോൾ ആണ് മറ്റൊരു കാര്യം ഓര്‍മ്മ വന്നത്. ഈ 'പോളിസി'യിൽ പെടാത്ത ചില കാര്യങ്ങളും അവർ (ഇന്ദുലേഖ ടീം) ചെയ്തിട്ടുണ്ട്. ഒരു ഉദാഹരണം ഞാൻ പറയാം.
ഞാൻ അവര്‍ക്ക് അയച്ച ഒരു ഇമെയിൽ എന്റെ മെയിൽ ഐഡി ദുരുപയോഗപ്പെടുത്തി എന്റെ പേരും വെച്ച് ഒരു കമന്റ് ആയി അവർ പബ്ലിഷ് ചെയ്തു. അതായത് അത് ഞാൻ അവരുടെ കമന്റ് ബോക്സിൽ ഇട്ട ഒരു കമന്റ് അല്ല.editor@indulekha.com എന്നാ മെയിൽ ഐടിയിലെയ്ക്ക് അയച്ച ഒരു ഇമെയിൽ സന്ദേശം മാത്രമാണ്. ഒരു ഇമെയിൽ സന്ദേശത്തിന്റെ confidentiality കീപ് ചെയ്യാതെ എന്റെ മെയിൽ ഐഡി ദുരുപയോഗപ്പെടുത്തി അത് ഒരു കമന്റ് ആയി പബ്ലിഷ് ചെയ്യുക എന്നാ നാണം കേട്ട പ്രവൃത്തി അവരുടെ ഇതു പോളിസിയുടെ ഭാഗമാണ് എന്നറിഞ്ഞാൽ കൊള്ളാം. (ലിങ്ക് ഇതാ http://movieraga.indulekha.com/2013/01/01/2012-priyappetta-cinema/) കംമെറ്റ് ഇടാൻ അവിടെ login ആവശ്യമില്ല എന്നത് കൊണ്ട് ആരുടെ മെയിൽ ഐടി വേണമെങ്കിലും എഡിറ്റർക്ക് ദുരുപയോഗപ്പെടുതാം. ആ സാധ്യത അവർ ഭംഗിയായി ഉപയോഗപ്പെടുത്തുന്നുണ്ട്.[അവര്‍ക്ക് ജയ് വിളിക്കുനവരുടെ മെയിൽ ഐടി അവർ ദുരുപയോഗപെടുതില്ലയിരിക്കാം എന്ന് തോന്നുന്നു ] എന്തായാലും അങ്ങനെയെങ്കിലും ആ കമന്റ് കുറച്ചു പേര് കണ്ടല്ലോ അതുകൊണ്ട് അതിൽ എനിക്ക് തെല്ലും ദുഖമില്ല.എന്നാലും 'പോളിസി'യുടെ ഒരു ഗാംഭീര്യം പറയുകയായിരുന്നു.
നിരുപദ്രവകാരം അല്ല എന്ന് തോന്നുന്ന കമന്റുകൾക്കു മാന്യമായ രീതിയിലെ മറുപടി പറയുകയുള്ളൂ അതായത് 'താങ്കൾ' എന്ന അഭിസംബോധനയോടു കൂടി തന്നെ.(പോയി ഹോട്ടൽ കലിഫോര്നിയയുടെ പേജു എടുത്തു നോക്കാം http://www.chithravishesham.com/2013/05/review-hotel-california.html#comment-form).
പണ്ടൊരിയ്ക്കൽ B ഉണ്ണികൃഷ്ണൻ എന്നാ പേരില്‍ ഏതോ ഒരുത്തൻ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ എന്തൊക്കെയോ എഴുതി വെച്ചു മൂവീരാഗ സൈറ്റിൽ (മൂര്തിയ്ക്ക് എതിരെ എന്തോ ക്രിടിസിസം ആയിരുന്നു എന്നാണു ഓര്‍മ്മ). സ്വാഭാവികമായും മൂര്‍ത്തിയുടെ കിങ്കരന്മാർ വാളും പരിചയും എടുത്തു വന്നു. പക്ഷെ രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ തെറിവിളി കിട്ടിയത് മുഴുവൻ അത് എഴുതിയവന് അല്ല എന്നതാണ്. മാടമ്പിയും ത്രില്ലെരും ഗ്രണ്ട്മാസ്റെരും പോലെയുള്ള സിനിമകൾ ഒക്കെ എടുത്ത സംവിധയകൻ ഉണ്ടല്ലോ അയാളുടെ പേരും ബി ഉണ്ണികൃഷ്ണൻ എന്നാണല്ലോ. പേരിന്റെ സമാനത കൊണ്ട് അത് അയാള്‍ ആണെന്ന മട്ടിൽ അയാള്‍ക്കിട്ടു ആയിരുന്നു എല്ലാ തെറിയും.
ReplyDeleteവെറുമൊരു പേരിലെ സമാനത ഒന്ന് കൊണ്ട് മാത്രം ഒരു വ്യക്തിയെ പരസ്യമായി തേജോവധം ചെയ്യുന്ന കമന്റുകൾ പബ്ലിഷ് ചെയ്യുക എന്നതൊക്കെ എന്തൊരു പോളിസിയുടെ ഭാഗം ആണെങ്കിലും 'ഹോ കഷ്ടം' എന്നെ പറയേണ്ടൂ. ഫീൽഡിൽ ചുമ്മാ പിച്ച വെച്ച് തുടങ്ങിയ ഒരു സംവിധയകാൻ ഒരു സിനിമ റിവ്യൂ സൈറ്റിൽ വന്നു ഇങ്ങനെ ഒരു സാഹസം ചെയ്യില്ല എന്നത് സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ. അയാളുടെ സിനിമയെ വിമര്ഷിയ്ക്കുക എന്നതായിരുന്നില്ല അവിടെ നടന്നത്, പകരം അയാള്‍ക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ച് കമന്റ് എഴുതുക, അയാളെ വെല്ലു വിളിയ്ക്കുക, അയാള്‍ ചെയ്തു എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത ഒരു കുറ്റം (മൂര്തിയെ വിമര്‍ശിച്ചു എന്നത്) അയാളുടെ തലയിൽ കെട്ടി വെയ്ക്കുക. Really I feel shame on those people.
ഈ വക തോന്ന്യസതിനെ ഒക്കെ കയടിച്ചു പ്രോത്സാഹിപ്പിച്ചവ മാന്യന്മാർ "വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല", "മന്യമായ് സംബോധന ചെയ്യണം", "civilized ആവണം" എന്നൊക്കെ ഉപദേശങ്ങൾ തട്ടി മൂളിയ്ക്കുന്നത് കാണുമ്പോൾ സഹതാപം ആണ് തോന്നുന്നത്. ഉപദേശിയ്ക്കാൻ എളുപ്പമാണ് ബ്രദർ, ഉപദേശിയ്ക്കുന്നവർക്ക് അത് പ്രാവര്‍ത്തികമാക്കി കാണിച്ചു തരാൻ കഴിയുമോ? അതിനുത്തരം ബ ബ ബ ബ. അത്രയേ ഉള്ളൂ കാര്യം.
ഞാൻ ഉണ്ണികൃഷ്ണന്റെ സ്വന്തം ആളാണ്, അത് കൊണ്ടാണ് അയാളെ സപ്പോർട്ട് ചെയ്തത് എന്നിങ്ങനെയൊക്കെ ആരോപണം ആയിരിയ്ക്കും ഇനി എനിയ്ക്കെതിരെ വരാൻ പോവുന്നത്. ഞാൻ ഒരു human being എന്നാ നിലയ്ക്ക് ഈ വിഷയത്തെ നോക്കി കാണുമ്പോൾ ഒരു തരിമ്പു ന്യായം പോലും ഇങ്ങേരെ തെറി വിളിച്ചു കൂട്ടിയവന്മാരുടെ ഭാഗത്ത് കാണാൻ കഴിയുന്നില്ല എന്നതാണ് കാര്യം. അയാള്‍ ഒരു നല്ല സിനിമക്കാരാൻ അല്ലയിരിയ്ക്കം, നമ്മുടെ പ്രതീക്ഷകല്‍ക്ക് ഒപ്പം ഉയരാൻ കഴിയതവാൻ ആയിരിയ്ക്കാം but he is also a human being just like me and you എന്നാ കാര്യം ഉള്ക്കൊല്ലാൻ കഴിയാത്തവർ ദയവു ചെയ്തു 'civilized' എന്നാ വാക്കൊന്നും എടുത്തു വീശരുത്. ഈ നിലയ്ക്ക് 'മൻമോഹൻ സിംഗ്' എന്നാ പേരില്‍ ആരെങ്കിലും മൂവീരഗയിൽ മൂര്തിയ്ക്കെതിരെയോ മറ്റോ എന്തെങ്കിലും എഴുതിയാൽ അത് നമ്മുടെ പ്രധാനമന്ത്രി ആണെന്ന് കരുതി അങ്ങേര്ക്കിട്ടു തെറി വിളിച്ചു കളയുമല്ലോ മൂര്‍ത്തിയുടെ ചാവേര്‍ പട..എന്തായാലും സംഗതി കൊള്ളാം..
ReplyDeleteആഹഹഹഹഹ...nomad ചേട്ടൻ വന്നു. ഇനി മുകിൽവര്ന്നനു കാശിയ്ക്ക് പോവാം. ആരോടാ കളി? ഞങ്ങടെ പോളിസിയിൽ തൊട്ടു കളിച്ചാൽ തൊട്ടവന്റെ കൈ ഞാൻ വെട്ടും. മൂവീരഗയിലെ മൂര്‍ത്തി സാറ് മഹാൻ ആണെന്ന് പറയുന്നതിൽ ആര്‍ക്കാണ് ഇത്ര ചൊറിച്ചിൽ? എന്നെ എന്ത് വേണേൽ പറഞ്ഞോ..nomad ചേട്ടനെയോ മൂര്‍ത്തി സാറിനെയോ കുറിച്ച് എന്തെങ്കിലും ഉരിയാടിയാൽ പറഞ്ഞവന്റെ നാവു ഞാൻ പിഴുതെടുക്കും.
ReplyDeleteഓതിരം ..കർക്കടകം..ഒഴിവു..കർക്കടകത്തിലെ ഒഴിവു...പിന്നെ ആന്റപ്പനും..തുടങ്ങി കഴിഞ്ഞു യുദ്ധം. മൂര്‍ത്തി സാറിനു വേണ്ടി കൊല്ലാനും ചാവാനും തയ്യാറായ ഉണ്ണിക്കണ്ണന്റെ യുദ്ധം. ഈ ഉണ്ണിക്കണ്ണൻ സ്വന്തമായി എഴുതി ട്യൂണ്‍ ചെയ്ത ഭക്തി ഗാനത്തോട് കൂടി തുടങ്ങാം.
എന്റെ എല്ലാം എല്ലാം അല്ലെ ..എന്റെ ചേലൊത്ത മൂര്‍ത്തി സാറല്ലേ....
എന്റെ മനസ്സിലെ കൊച്ചു സുന്ദരക്കുട്ടൻ നീയല്ലേ നീയല്ലേ ...
എന്റെ കീ ബോർഡിൻ തുമ്പിലെ കട്ടകളും നിനക്കല്ലേ നിനക്കല്ലേ
സൂപ്പർ വിറ്റടി വീരാ രസികൻ മന്മഥ രാജാ ..
കമന്റാൻ എന്താനെന്താണ് ..ഹോയ് ഹോയ് ഹോയ് ഹോയ്...
ചൊറിയാൻ എന്താനെന്താണ്.. എന്താണ്...
വാരാൻ എന്താനെന്താണ്.. എന്താണ്...
ആലുക്കാസിൽ സ്വര്‍ണ്ണം വാങ്ങാൻ കനവിൽ പോയൊരു നേരം..
കടവുൾ തന്നുടെ സുന്ദരരൂപം കണ്മുന്നിൽ വന്നൊരു നേരം...
എൻ നെഞ്ചിൽ തോട്ടീല സാർ എന്നോട് മിണ്ടീല സാർ ..
എൻ നെഞ്ചിൽ തോട്ടീല സാർ എന്നോട് മിണ്ടീല സാർ ..
കനവിലെ കള്ളൻ നീ തന്നെ..
കമന്റാൻ എന്താനെന്താണ് ..ഹോയ് ഹോയ് ഹോയ് ഹോയ്...
ചൊറിയാൻ എന്താനെന്താണ്.. എന്താണ്...
[ദിവസവും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മൂര്‍ത്തി സാറിനെ സ്വപ്നത്തില കാണിച്ചു തരേണമേ ദൈവം തമ്പുരാനെ എന്ന് പ്രാര്തിച്ചു കിട്ക്കുന്നവാൻ ആണ് ഈ ഉണ്ണിക്കണ്ണൻ. സ്വര്ണ്ണതിനു വില കുറഞ്ഞ സമയമല്ലേ അതുകൊണ്ട് ചിലപ്പോൾ ഉറക്കത്തിൽ ആലുക്കാസിൽ സ്വര്‍ണ്ണം എടുക്കാൻ പോവുന്നതായി സ്വപ്നം കാണാറുണ്ട്. അന്നൊക്കെ ആ സ്വപ്നതിൽ മൂര്‍ത്തി സാർ എന്റെ മുന്നില്‍ വരാറുമുണ്ട്. ഇത്രയും hardcore fan ആവാനുള്ള കാരണം അതാണ്]
ശ്രീ. ഉണ്ണികൃഷ്ണൻ ബി യെ തന്തക്കുവിളി പോയിട്ട് എടാ പോടാ എന്നെങ്കിലും ആരും അവിടെ സംബോധന ചെയ്തതായി അറിവില്ല.പിന്നെ ശ്രീ ഉണ്ണികൃഷ്ണന് കടന്നു വന്ന് അഭിപ്രായം രേഖപ്പെടുത്താൻ മൂവിരാഗയിൽ എന്തെങ്കിലും വിലക്കുള്ളതായി തോന്നുന്നില്ല താനും.
ReplyDelete@ ഉണ്ണിക്കണ്ണൻ
ReplyDeleteപറയാനുള്ളത് നേരെ ചൊവേ പറഞ്ഞു കൂടെ സഹോദരാ? ഇതൊരു മാതിരി ആര്‍ക്കും ഒന്നും അറിഞ്ഞു കൂടാത്ത മാതിരി? ഇങ്ങനെ വളഞ്ഞു മൂക്ക് പിടിയ്ക്കണോ? ആ പോട്ടെ, ഒരു കണക്കിന് നോക്കിയാൽ നിങ്ങൾ ചെയ്യുന്നത് തന്നെയാ ശരി.
ഇത് ശ്രീമാൻ ബി ഉണ്ണികൃഷ്ണൻ എന്നാ പേരില്‍ അദ്ദേഹം (ആരാണ് ആ മഹാൻ എന്നറിവില്ല, മൂര്തിയെ വിമര്‍ശിച്ച വ്യക്തി) പ്രസ്തുത പേജിൽ എഴുതിയ ഒരു വാചകമാണ്.വായിച്ചാലും മഹാ രാജാവേ ...
ReplyDelete"I must also salute the deft work of the moderator who allowed expressions like ” kiss the ass” and “chop you to pieces” to freely appear in the thread. A moderator/editor ought to be someone who should understand that a respondent, in the comfort zone of his anonymity, can say anything about anyone and it is his job to ‘moderate’ those comments."
തന്തയ്ക്കു വിളിയോ എടാ പോടാ വിളിയോ മാത്രമല്ല ഈ പറഞ്ഞത് personal abuse ന്റെ വകുപ്പിൽ പെടും.ഇതൊക്കെ പബ്ലിഷ് ചെയ്ത എഡിറ്ററെ പോയി ആദ്യം പഠിപ്പിയ്ക്കുക "civilized" എന്നാ വാക്കിന്റെ അർഥം. അത് കഴിഞ്ഞു മതി ഇങ്ങോട്ട് ഒലത്തി തരുന്നത്.
പിന്നെ ഈ എഴുതിയത് സംവിധയകാൻ ബി ഉണ്ണികൃഷ്ണൻ ആണെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് സ്വപ്നാ അമ്മച്ചിയും കുഞ്ഞു മക്കളും ചേർന്ന് തീരുമാനിച്ചത് ആവോ?
ഒരു കണക്കിന് സ്വപ്ന അമ്മച്ചി ചെയ്തതും ഞാൻ ഇവിടെ ചെയ്തതും ഒക്കെ ഒന്ന് തന്നെയാ. തെറി വിളി. ഞാൻ നേരിട്ട് നടത്തി. പക്ഷെ അമ്മച്ചി ആണെങ്കിൽ ഒളിഞ്ഞു നിന്ന് കുറെ അടിയാളന്മാരെ കൊണ്ട് നടത്തിച്ചു അത്രയേ ഉള്ളൂ വ്യത്യാസം.
// അവര്‍ നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഫ്രീ ആയിട്ട് ഒരു വേദി ഒരുക്കി തരുന്നതില്‍ നന്ദി പറയുക അല്ലേ വേണ്ടത്? //
ReplyDeleteഹരിയുടെയും ചിത്രവിശേഷതിന്റെയും കാര്യത്തിൽ ഇത് ശരിയാണ്. കാരണം അദ്ദേഹം വാണിജ്യ ലാഭം ഉദ്ദേശിച്ചല്ല ഒന്നും ചെയ്യുന്നത്. സിനിമാ നിരൂപണം അദ്ധേഹത്തിന്റെ passion ആണ്. And he is a true professional too.പക്ഷെ ഇന്ദുലേഖ എന്നത് ഒരു ബിസിനസ് സ്ഥാപനം മാത്രമാണ്. മൂർത്തി എന്ന് പറയുന്നയാൾ യജമാനനെ അനുസരിയ്ക്കുന്ന വെറും ശമ്പളക്കാരനും. ഒരു ശമ്പളക്കാരന് മുതലാളി പറയുന്നത് എന്തോ അത് തന്നെ എഴുതേണ്ടി വരും. അങ്ങനെ വരുമ്പോൾ എത്രത്തോളം സത്യസന്ധത തന്റെ അഭിപ്രായത്തിൽ കാണും എന്നത് ഊഹിയ്ക്കാവുന്നത്തെ ഉള്ളൂ. But here I think Mr.Haree is quite independent and whatever he writes is his opinion only. 'ചെട്ടായീസ്" പോലത്തെ പടു കൂതറ സിനിമകളെ പൊക്കി വിടാൻ ഇന്ദുലേഖ കാണിച്ച ഉത്സാഹം ഒന്നും ആരും കണ്ടിട്ടില്ല എന്നാണോ വിചാരം?