Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

Advertise

ചിത്രവിശേഷത്തില്‍ ഒരു സേവനത്തിന്റെ / ഉത്പന്നത്തിന്റെ പരസ്യം നല്‍കുവാന്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍, ലഭ്യമായ വിവിധ പരസ്യ സാധ്യതകളാണ്‌ ഈ പേജില്‍ വിശദമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ (ആഗസ്റ്റ് 2010 മുതല്‍ ആഗസ്റ്റ് 2011 വരെ) ശരാശരി ഒമ്പതിനായിരത്തോളം വ്യത്യസ്ത സന്ദര്‍ശകരില്‍ നിന്നുമായി പതിനേഴായിരത്തിലധികം പേജ് ലോഡുകള്‍ ചിത്രവിശേഷത്തിന്‌ ഓരോ മാസവും ലഭിക്കുന്നു. August 2010 - August 2011 : Statistics(ചിത്രം കാണുക. ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.) ഇത്രയും സന്ദര്‍ശകര്‍ക്ക് ആനുപാതികമായ രീതിയിലാണ്‌ പരസ്യങ്ങളുടെ മുല്യം ഇവിടെ കണക്കാക്കിയിരിക്കുന്നത്.

ചിത്രവിശേഷത്തില്‍ ലഭ്യമായ പരസ്യയൂണിറ്റുകളാണ്‌ ആദ്യ ചിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാവുന്നതാണ്‌.
1. ദീര്‍ഘചതുരം (728 x 90)
  1. 728 px x 90 px വലിപ്പത്തിലുള്ള ഈ യൂണിറ്റ് എല്ലാ പേജുകളിലും ദൃശ്യമായിരിക്കും.
  2. മൂന്നു പരസ്യങ്ങളുടെ ഒരു ശ്രേണിയാണ്‌ ഇതില്‍ ഉണ്ടാവുക. 15 സെക്കന്റ് ഇടവേളയില്‍ ഓരോ പരസ്യവും ഈ യൂണിറ്റില്‍ തുടര്‍ച്ചയായി കാണുന്നതാണ്‌.
  3. പരസ്യങ്ങള്‍ തുടക്കത്തില്‍ ലോഡ് ചെയ്യുന്ന ക്രമമനുസരിച്ച് താഴെ പറയുന്ന പ്രകാരമാണ്‌ ഈ ആഡ് യൂണിറ്റിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്.
    • ഒന്നാമത് ലോഡ് ചെയ്യുന്ന പരസ്യത്തിന്‌: രൂപ 300/- പ്രതിമാസം
    • രണ്ടാമത് ലോഡ് ചെയ്യുന്ന പരസ്യത്തിന്‌: രൂപ 200/- പ്രതിമാസം
    • മൂന്നാമത് ലോഡ് ചെയ്യുന്ന പരസ്യത്തിന്‌: രൂപ 100/- പ്രതിമാസം
  4. *.JPG, *.GIF, *.PNG ഫോര്‍മാറ്റിലുള്ള പരസ്യങ്ങള്‍ ഈ ആഡ് യൂണിറ്റില്‍ പ്രദര്‍ശിപ്പിക്കാം.
  5. പുതിയ ജാലകത്തില്‍ തുറന്നു വരുന്ന തരത്തില്‍ മറ്റൊരു വെബ്സൈറ്റിലേക്ക് / വെബ് പേജിലേക്ക് ആഡില്‍ നിന്നുമൊരു ലിങ്ക് നല്‍കുന്നതാണ്‌.
2. ദീര്‍ഘചതുരം (300 x 250)
  1. 300 px x 250 px വലിപ്പത്തിലുള്ള ഈ യൂണിറ്റ് പ്രധാന പേജില്‍ മാത്രമേ ദൃശ്യമാവുകയുള്ളൂ.
  2. ഒരു പരസ്യം മാത്രമേ ഒരു സമയം ഇതില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.
  3. പ്രതിമാസം 500/- രൂപയാണ്‌ ഈ പരസ്യത്തിന്റെ മൂല്യം.
  4. *.JPG, *.GIF, *.PNG ഫോര്‍മാറ്റിലുള്ള പരസ്യങ്ങള്‍ക്കൊപ്പം *.SWF ഫോര്‍മാറ്റിലുള്ള ഫ്ലാഷ് മൂവി പരസ്യങ്ങളും ഈ ആഡ് യൂണിറ്റില്‍ പ്രദര്‍ശിപ്പിക്കാം.
  5. പുതിയ ജാലകത്തില്‍ തുറന്നു വരുന്ന തരത്തില്‍ മറ്റൊരു വെബ്സൈറ്റിലേക്ക് / വെബ് പേജിലേക്ക് ആഡില്‍ നിന്നുമൊരു ലിങ്ക് നല്‍കുന്നതാണ്‌.
3. സമചതുരം (200 x 200)
  1. 200 px x 200 px വലിപ്പത്തിലുള്ള ഈ യൂണിറ്റ് എല്ലാ പേജുകളിലും ദൃശ്യമായിരിക്കും.
  2. മൂന്നു പരസ്യങ്ങളുടെ ഒരു ശ്രേണിയാണ്‌ ഇതില്‍ ഉണ്ടാവുക. 15 സെക്കന്റ് ഇടവേളയില്‍ ഓരോ പരസ്യവും ഈ യൂണിറ്റില്‍ തുടര്‍ച്ചയായി കാണുന്നതാണ്‌.
  3. പരസ്യങ്ങള്‍ തുടക്കത്തില്‍ ലോഡ് ചെയ്യുന്ന ക്രമമനുസരിച്ച് താഴെ പറയുന്ന പ്രകാരമാണ്‌ ഈ ആഡ് യൂണിറ്റിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്.
    • ഒന്നാമത് ലോഡ് ചെയ്യുന്ന പരസ്യത്തിന്‌: രൂപ 350/- പ്രതിമാസം
    • രണ്ടാമത് ലോഡ് ചെയ്യുന്ന പരസ്യത്തിന്‌: രൂപ 250/- പ്രതിമാസം
    • മൂന്നാമത് ലോഡ് ചെയ്യുന്ന പരസ്യത്തിന്‌: രൂപ 150/- പ്രതിമാസം
  4. *.JPG, *.GIF, *.PNG ഫോര്‍മാറ്റിലുള്ള പരസ്യങ്ങള്‍ ഈ ആഡ് യൂണിറ്റില്‍ പ്രദര്‍ശിപ്പിക്കാം.
  5. പുതിയ ജാലകത്തില്‍ തുറന്നു വരുന്ന തരത്തില്‍ മറ്റൊരു വെബ്സൈറ്റിലേക്ക് / വെബ് പേജിലേക്ക് ആഡില്‍ നിന്നുമൊരു ലിങ്ക് നല്‍കുന്നതാണ്‌.
4. വീഡിയോ പരസ്യം
  1. യൂട്യൂബില്‍ ചേര്‍ത്തിട്ടുള്ള നിങ്ങളുടെ സേവനത്തിന്റെ / പരസ്യത്തിന്റെ പരസ്യവീഡിയോ ഫീച്ചേഡ് വീഡിയോകള്‍ക്കൊപ്പം ചേര്‍ക്കുവാനുള്ള അവസരമാണ്‌ ഈ ആഡ് യൂണിറ്റ് നല്‍കുന്നത്.
  2. വീഡിയോയുടെ ദൈര്‍ഘ്യത്തിന്‌ ഇവിടെ പരിധിയില്ല. എന്നാല്‍ 30 സെക്കന്റ് വരെയുള്ള പരസ്യചിത്രങ്ങളാണ്‌ ചേര്‍ക്കുവാന്‍ അനുയോജ്യം.
  3. പ്രധാന പേജില്‍ മാത്രമേ ഈ ആഡ് യൂണിറ്റ് ദൃശ്യമാവുകയുള്ളൂ.
  4. പ്രതിവാരം 500/- രൂപയാണ്‌ ഈ പരസ്യത്തിന്റെ മൂല്യം.
  5. Youtube.com-ല്‍ ആവശ്യമുള്ള വീഡിയോ ചേര്‍ത്തതിനു ശേഷം എംബഡ് ചെയ്യേണ്ട കോഡ് നല്‍കേണ്ടതാണ്‌.
  6. [WATCH VIDEO] ബട്ടണ്‌ സമീപമായി, പുതിയ ജാലകത്തില്‍ തുറന്നു വരുന്ന തരത്തില്‍ മറ്റൊരു വെബ്സൈറ്റിലേക്ക് / വെബ് പേജിലേക്ക് ഒരു ലിങ്ക് നല്‍കുന്നതാണ്‌.
വ്യവസ്ഥകള്‍
  1. പണം അടച്ചതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ പരസ്യങ്ങള്‍ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്നതാണ്‌.
  2. പണം നല്‍കി ഏതെങ്കിലുമൊരു ആഡ് യൂണിറ്റ് വാങ്ങിയാല്‍ പിന്നെ, പണം തിരിച്ചു നല്‍കുന്നതല്ല. ആവശ്യമെങ്കില്‍ പരസ്യം പിന്‍വലിക്കുന്നതാണ്‌.
  3. മദ്യം, പുകയില തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍, അശ്ലീലസൈറ്റുകളുടെ പരസ്യങ്ങള്‍, രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയ്ക്ക് എതിരായ ഉള്ളടക്കമുള്ള പരസ്യങ്ങള്‍, വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന പരസ്യങ്ങള്‍ തുടങ്ങിയവ അനുവദനീയമല്ല.
  4. പരസ്യങ്ങളിലെ ഉള്ളടക്കത്തിന്‌ പരസ്യദാതാക്കള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍. ആവശ്യമുള്ള ചിത്രങ്ങള്‍, ലിഖിതങ്ങള്‍, ഇന്‍ററാക്ടീവ് പരസ്യമെങ്കില്‍ *.SWF മൂവി എന്നിവ നല്‍കേണ്ടതാണ്‌.
  5. മുന്‍കൂര്‍ അറിയിപ്പു നല്‍കാതെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുവാന്‍ NEWNMEDIA™-യ്ക്ക് അധികാരമുണ്ടായിരിക്കും.
വ്യവസ്ഥകള്‍ക്ക് വിധേയമായി ചിത്രവിശേഷത്തില്‍ പരസ്യങ്ങള്‍ ചേര്‍ക്കുവാന്‍ താത്പര്യമുള്ളവര്‍ നേരിട്ട് ഞങ്ങളുമായി ബന്ധപ്പെടുക.

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO